• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിലമ്പൂർ ബൈപ്പാസ്‌ യാഥാർഥ്യമാകുന്നു ! 227.18 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

cntv team by cntv team
April 16, 2025
in Kerala
A A
നിലമ്പൂർ ബൈപ്പാസ്‌ യാഥാർഥ്യമാകുന്നു ! 227.18 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ ബൈപ്പാസ്‌ റോഡ്‌ നിർമ്മാണത്തിന്‌ ധനാനുമതിയായി. ബൈപ്പാസ്‌ റോഡ്‌ നിർമ്മാണത്തിന്‌ 227.18 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ്‌ ബൈപ്പാസ്‌ റോഡ് നിർമ്മിക്കുക. പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചും മറ്റുമുള്ള ആഘാതപഠന റിപ്പോർട്ട് വന്നത്.നിലമ്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും, സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാനും നിലമ്പൂർ ബൈപാസ് സഹായിക്കും. കേരളത്തിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളിൽ ഒന്നാണിത്. തമിഴ്നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രയ്ക്കും മറ്റും ഈ പാത കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഊട്ടി, ഗൂഡല്ലൂർ യാത്രകൾക്കിടയിൽ നിലമ്പൂരിൽ കുടുങ്ങുന്ന ടൂറിസ്റ്റ്, വാണിജ്യ വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാൻ നിർദ്ദിഷ്ട ബൈപാസിന് കഴിയും.

Related Posts

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
7
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്

November 16, 2026
21
മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ
Crime

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
187
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ
Kerala

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

November 16, 2026
244
കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ
Kerala

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

November 16, 2026
48
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല
Kerala

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

November 16, 2026
57
Next Post
പിടികൂടിയത് എംഡിഎംഎയും ഹാഷിഷ് ഓയിലും, യുവാക്കൾക്ക് പിന്നാലെ ടാൻസാനിയക്കാരനെയും പിടികൂടി കുന്നംകുളം പൊലീസ്

പിടികൂടിയത് എംഡിഎംഎയും ഹാഷിഷ് ഓയിലും, യുവാക്കൾക്ക് പിന്നാലെ ടാൻസാനിയക്കാരനെയും പിടികൂടി കുന്നംകുളം പൊലീസ്

Recent News

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
7
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്

November 16, 2026
21
പൊന്നാനി എം.എസ്.എസ് സ്കൂൾ ഹൈടെക് മികവിലേക്ക്; സ്മാർട്ട് ക്ലാസ് റൂമും പുതിയ ബസ്സും ഉദ്ഘാടനം ചെയ്തു

പൊന്നാനി എം.എസ്.എസ് സ്കൂൾ ഹൈടെക് മികവിലേക്ക്; സ്മാർട്ട് ക്ലാസ് റൂമും പുതിയ ബസ്സും ഉദ്ഘാടനം ചെയ്തു

November 16, 2026
18
മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
187
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025