• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

9 വയസുകാരനെ പീഡിപ്പിച്ച 61 കാരന് 60 വര്‍ഷം തടവും 75000 രൂപ പിഴയും

ckmnews by ckmnews
November 1, 2024
in UPDATES
A A
9 വയസുകാരനെ പീഡിപ്പിച്ച 61 കാരന് 60 വര്‍ഷം തടവും 75000 രൂപ പിഴയും
0
SHARES
370
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വടക്കാഞ്ചേരി:പോക്സോ കേസ്‌ പ്രതിക്ക് 60 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു.പഴയന്നൂർ തെക്കേത്തറ ഇളമുറ്റത്ത് വീട്ടിൽ രാമചന്ദ്രനെ (61)യാണ് പോക്സോ നിയമ പ്രകാരം വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ആർ മിനി ശിക്ഷിച്ചത്.ബന്ധുവായ ഒമ്പത്‌ വയസ്സുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതാണ്‌ കേസ്‌. പിഴത്തുക അടച്ചില്ലെങ്കിൽ 12 മാസം അധിക കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ എ സീനത്ത് ഹാജരായി

Related Posts

സാധാരണക്കാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ വിലയില്ലേ? മകള്‍ക്ക് നീതി വേണം; ജാസ്‌ലിയയുടെ കുടുംബം
UPDATES

സാധാരണക്കാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ വിലയില്ലേ? മകള്‍ക്ക് നീതി വേണം; ജാസ്‌ലിയയുടെ കുടുംബം

March 6, 2026
149
രണ്ട് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും
UPDATES

രണ്ട് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും

March 6, 2026
52
സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു
UPDATES

സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു

March 6, 2026
125
സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
UPDATES

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

March 6, 2026
1.6k
സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ വാഹനാപകടം’ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
UPDATES

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ വാഹനാപകടം’ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

March 6, 2026
1.1k
ആലംകോട് അട്ടേകുന്ന് താമസിച്ചിരുന്ന ഒസ്സാരു വീട്ടിൽ മുഹമ്മദുണ്ണി(മയമുണ്ണി)നിര്യാതനായി
UPDATES

ആലംകോട് അട്ടേകുന്ന് താമസിച്ചിരുന്ന ഒസ്സാരു വീട്ടിൽ മുഹമ്മദുണ്ണി(മയമുണ്ണി)നിര്യാതനായി

March 6, 2026
176
Next Post
പിപി ദിവ്യയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും ജാമ്യഹർജി കോടതിയില്‍’എതിർക്കുമെന്ന് നവീന്റെ കുടുംബം

പിപി ദിവ്യയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും ജാമ്യഹർജി കോടതിയില്‍'എതിർക്കുമെന്ന് നവീന്റെ കുടുംബം

Recent News

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും

March 6, 2026
147
തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

തൊണ്ടിമുതൽ കേസ്; ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

March 6, 2026
46
‘എല്ലാത്തിനും പിന്തുണ സഹോദരൻ’; കാഴ്‌ചപരിമിതിയുള്ള അജയ്‌ക്ക് സിവിൽ സർവീസിൽ 109-ാം റാങ്ക്

‘എല്ലാത്തിനും പിന്തുണ സഹോദരൻ’; കാഴ്‌ചപരിമിതിയുള്ള അജയ്‌ക്ക് സിവിൽ സർവീസിൽ 109-ാം റാങ്ക്

March 6, 2026
101
മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്

മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്

March 6, 2026
175
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025