• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിപി ദിവ്യയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും ജാമ്യഹർജി കോടതിയില്‍’എതിർക്കുമെന്ന് നവീന്റെ കുടുംബം

ckmnews by ckmnews
November 1, 2024
in UPDATES
A A
പിപി ദിവ്യയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും ജാമ്യഹർജി കോടതിയില്‍’എതിർക്കുമെന്ന് നവീന്റെ കുടുംബം
0
SHARES
97
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി.പി.ദിവ്യയെ ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ രാവിലെ അന്വേഷണസംഘം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകും. ദിവ്യയ്ക്കു വേണ്ടി കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ജാമ്യഹർജി ഇന്നു തലശ്ശേരി സെഷൻസ് കോടതിക്കു മുൻപാകെ എത്തും. പൊലീസ് റിപ്പോർട്ട് തേടിയ ശേഷമാകും വാദം കേൾക്കാനുള്ള ദിവസം തീരുമാനിക്കുക. ജാമ്യാപേക്ഷയെ എതിർക്കുമെന്നു നവീന്റെ കുടുംബം അറിയിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയ്ക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടെന്നാണു സിപിഎം തീരുമാനം. കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തുന്നതു പരിഗണനയിലില്ലെന്നു സിപിഎം നേതൃത്വം പറഞ്ഞു. ജില്ലാ കലക്ടറുടെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റിലേക്കു കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടർ ഉയർത്തിയ വിവാദം കത്തിപ്പടരുമ്പോഴും സർക്കാരും റവന്യു വകുപ്പും മൗനം തുടരുകയാണ്. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത 24നു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി മന്ത്രി കെ.രാജനു കൈമാറിയിട്ടുണ്ട്

Related Posts

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
UPDATES

August 15, 2026
4
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

3
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

2
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം’നാടെങ്ങും ആഘോഷങ്ങള്‍

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
296
Next Post
ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ് ‘കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു

ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ് 'കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു

Recent News

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
4
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
3
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

August 15, 2026
2
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

August 15, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025