• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ് ‘കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു

ckmnews by ckmnews
November 1, 2024
in UPDATES
A A
ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ് ‘കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്.

ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്

Related Posts

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
UPDATES

August 15, 2026
73
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

14
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

23
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

46
ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം’നാടെങ്ങും ആഘോഷങ്ങള്‍

5
നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
299
Next Post
വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; നാല് മാസത്തിനിടെ ഉയർന്നത് 157.5 രൂപ

Recent News

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
73
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
14
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

August 15, 2026
23
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

August 15, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025