• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡേറ്റിംഗ് ആപ്പിലെ ലൈംഗികാതിക്രമം: പെൺകുട്ടിയുടെ പരാതി കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും

ckmnews by ckmnews
November 21, 2026
in UPDATES
A A
ഡേറ്റിംഗ് ആപ്പിലെ ലൈംഗികാതിക്രമം: പെൺകുട്ടിയുടെ പരാതി കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡേറ്റിംഗ് ആപ്പിലെ ലൈംഗികാതിക്രമത്തിൽ പെൺകുട്ടിയുടെ പരാതി കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും. പരാതി നൽകി 5 ദിവസം പിന്നിടുമ്പോഴും സംസ്ഥാന സൈബർ സെൽ കേസ് എടുത്തിട്ടില്ല. പരാതിക്കെതിരെ ഡേറ്റിംഗ് അപ്പുകൾ ഭീഷണി തുടരുന്നതായാണ് ലഭിക്കുന്ന വിവരം. പെൺകുട്ടികളെ ഷിഫ്റ്റ്‌ അടിസ്ഥാനത്തിലാണ് ഡേറ്റിംഗ് ആപ്പുകളിൽ ലൈംഗിക അതിക്രമത്തിന് പ്രേരിപ്പിക്കുന്നത്.
അതേസമയം, കേസിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പെൺകുട്ടി നൽകിയ പരാതി സ്വീകരിച്ചു. പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയതായാണ് വിവരം. തമിഴ്നാട് മുഖ്യമന്ത്രിയുടെ പോർട്ടൽ മുഖേനയും പെൺകുട്ടി പരാതി നൽകിയിരുന്നു.
സൗഹൃദ സംഭാഷണങ്ങൾക്കായി എന്ന വ്യാജേന കേരളത്തിലെയും തമിഴ്‌നാട്ടിലെയും യുവതികളെ ആപ്പിലേക്ക് ഹോസ്റ്റുകളായി റിക്രൂട്ട് ചെയ്യുന്നുവെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി. 18 വയസിന് താഴെയുള്ള ആൺകുട്ടികൾ ഈ ആപ്പ് ഉപയോഗിച്ച് വനിതകളോട് ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതായും മറ്റ് ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.

ആപ്ലിക്കേഷന്റെ പ്രവർത്തനത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുക, ഉടമയ്ക്കും കൂട്ടാളികൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുക, ഇരകളായ സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുക എന്നിവയാണ് പരാതിയിലെ പ്രധാന ആവശ്യങ്ങൾ.

Related Posts

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള
UPDATES

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

November 21, 2026
1
അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

619
Next Post
ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ

ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ

Recent News

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

വര്‍ണ്ണാഭമായി കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള

November 21, 2026
1
അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് 77-കാരിയെ ഓട്ടോയിൽ കയറ്റി, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 61-കാരൻ അറസ്റ്റിൽ

November 21, 2026
2
കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

November 21, 2026
2
ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ

ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ

November 21, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025