• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

20 മാസം ജയിലിൽ കിടന്നിട്ടുള്ള അരുൺകുമാർ, 3 മാസം ജയിലിൽ കിടന്നിട്ടുള്ള റിജിൽ; കോഴിക്കോട് എംഡിഎംഎയുമായി പിടിയിൽ

cntv team by cntv team
April 6, 2025
in Crime
A A
20 മാസം ജയിലിൽ കിടന്നിട്ടുള്ള അരുൺകുമാർ, 3 മാസം ജയിലിൽ കിടന്നിട്ടുള്ള റിജിൽ; കോഴിക്കോട് എംഡിഎംഎയുമായി പിടിയിൽ
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ. പുലർച്ചെ നാലുമണിയോടെയാണ് ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് എം ഡി എം എ പിടിച്ചെടുത്തത്. തളിക്കുളങ്ങര സ്വദേശി അരുൺകുമാർ, കുതിരവട്ടം സ്വദേശി റിജുൽ എന്നിവരാണ് പിടിയിലായത്. ഇരുവരും നേരത്തേയും എം ഡി എം എ കേസിൽ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്. മീനങ്ങാടി എക്സൈസ് 330 ഗ്രാം എം ഡി എം എയുമായി പിടികൂടിയ കേസിൽ അരുൺകുമാർ 20 മാസം ജയിലിൽ കിടന്നിട്ടുണ്ട്. റിജിലാകട്ടെ എം ഡി എം എ കൈവശം വച്ചതിന് 3 മാസം ജയിലിൽ കിടന്നിട്ടുണ്ട്.

Related Posts

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
Crime

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

April 18, 2026
287
യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Crime

യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

April 17, 2026
75
തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി
Crime

തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി

April 10, 2026
1.1k
കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍
Crime

കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

April 9, 2026
285
പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്‍കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ
Crime

പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്‍കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ

April 7, 2026
304
യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ച മൂന്നുപേരെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു
Crime

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ച മൂന്നുപേരെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

April 3, 2026
532
Next Post
ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കി, 50 കാരൻ അറസ്റ്റിൽ

ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കി, 50 കാരൻ അറസ്റ്റിൽ

Recent News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
15
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
655
തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിന് ഇല്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം

തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിന് ഇല്ല, സർക്കാർ പറയുന്നത് അനുസരിക്കും: തിരുവമ്പാടി ദേവസ്വം

April 22, 2026
133
മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം

മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം

April 22, 2026
155
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025