• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കേരള നദ് വത്തുൽ മുജാഹിദീൻ ഏകദിന ഹജ്ജ് പഠന ക്യാമ്പ് ഏപ്രില്‍ 12ന് ചങ്ങരംകുളത്ത് നടക്കും

cntv team by cntv team
April 4, 2025
in Local News
A A
കേരള നദ് വത്തുൽ മുജാഹിദീൻ ഏകദിന ഹജ്ജ് പഠന ക്യാമ്പ് ഏപ്രില്‍ 12ന് ചങ്ങരംകുളത്ത് നടക്കും
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള നദ് വത്തുൽ മുജാഹിദീൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജിനു പുറപ്പെടുന്ന ഹാജിമാർക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു .ഏപ്രിൽ 12ന് ശനിയാഴ്ച കാലത്ത്
9 മണി മുതൽ വൈകുന്നേരം 5 മണി വരെ സംഘടിപ്പിക്കുന്ന ക്യാമ്പ് കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ
നൂർ മുഹമ്മദ് നൂർഷ,കെ അഹമ്മദ് അനസ് മൗലവി ,ആയിഷ ചെറുമുക്ക് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും .പരിശുദ്ധ ഹജ്ജ് വേളയിൽ വിവിധ പ്രദേശങ്ങളിൽ ചെയ്തുതീർക്കേണ്ട കർമ്മങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നവ ക്യാമ്പിൽ ചർച്ച ചെയ്യപ്പെടും.ഹജ്ജ് കമ്മിറ്റി വഴി തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് പുറമേ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ യാത്രയ്ക് ഉദ്ദേശിക്കുന്ന ഹാജിമാർക്കും ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .ക്യാമ്പിന്റെ സുഖമമായ നടത്തിപ്പിനു വേണ്ടി രൂപീകരിച്ച സ്വാഗതസംഘം യോഗം കെഎന്‍എം ജില്ലാ സെക്രട്ടറി
എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി. മുഹമ്മദ് ഉണ്ണി ഹാജി അധ്യക്ഷത വഹിച്ചു.പി പിഎം അഷ്റഫ് കുഞ്ഞുമുഹമ്മദ് പന്താവൂർ ,കെ ഹമീദ് മാസ്റ്റർ , എ. മുഹമ്മദ് മാറഞ്ചേരി,പി.ഐ മുജീബ് റഹ്മാൻ ,കെ വി മുഹമ്മദ് മൗലവി
എൻ .ആലിക്കുട്ടി ഹാജി ,മജീദ് മൗലവി മണ്ണാറപറമ്പ് , സൈനു നെച്ചിക്കൽ,എൻ. ഹമീദ് എന്നിവർ പ്രസംഗിച്ചു

Related Posts

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
377
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം
Local News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
112
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
29
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി
Local News

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
198
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
446
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
331
Next Post
മൂക്കുതല ശിവക്ഷേത്രം മൂച്ചിക്കല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

മൂക്കുതല ശിവക്ഷേത്രം മൂച്ചിക്കല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

Recent News

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
57
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
225
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
54
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
207
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025