• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മൂക്കുതല ശിവക്ഷേത്രം മൂച്ചിക്കല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

cntv team by cntv team
April 4, 2025
in Local News
A A
മൂക്കുതല ശിവക്ഷേത്രം മൂച്ചിക്കല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു
0
SHARES
297
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച മൂക്കുതല ശിവക്ഷേത്രം മൂച്ചിക്കല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍ മുഖ്യതിഥിയായി.വാര്‍ഡ് മെമ്പര്‍ ഫയാസ് കെ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു

Related Posts

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു
Local News

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

May 21, 2026
0
മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
Local News

മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

May 21, 2026
0
ചങ്ങരംകുളം ചിയ്യാനൂരില്‍ ഗൃഹനാഥന് കുത്തേറ്റു’സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍
Crime

ചങ്ങരംകുളം ചിയ്യാനൂരില്‍ ഗൃഹനാഥന് കുത്തേറ്റു’സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍

May 20, 2026
4.6k
കടവല്ലൂരിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
Local News

കടവല്ലൂരിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2026
347
ഊരത്ത് വേലായുധൻ മകൻ രാഘവൻ നിര്യാതനായി
Local News

ഊരത്ത് വേലായുധൻ മകൻ രാഘവൻ നിര്യാതനായി

May 19, 2026
180
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശി ആയ യുവതി കൂടി അറസ്റ്റിൽ
Crime

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശി ആയ യുവതി കൂടി അറസ്റ്റിൽ

May 19, 2026
1.1k
Next Post
ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്

Recent News

ഇനി മദ്രസകളിലും ‘വന്ദേമാതരം’; ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതം നിർബന്ധമാക്കി

ഇനി മദ്രസകളിലും ‘വന്ദേമാതരം’; ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതം നിർബന്ധമാക്കി

May 21, 2026
2
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

May 21, 2026
0
മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

May 21, 2026
0
കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

May 21, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025