• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാധ്യമ പ്രവർത്തകന് മണ്ണു മാഫിയയുടെ ഭീഷണി: കൂറ്റനാട് പ്രസ് ക്ലബ് പോലീസിൽ പരാതി നൽകി

cntv team by cntv team
April 1, 2025
in UPDATES
A A
മാധ്യമ പ്രവർത്തകന് മണ്ണു മാഫിയയുടെ ഭീഷണി: കൂറ്റനാട് പ്രസ് ക്ലബ് പോലീസിൽ പരാതി നൽകി
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട് : പ്രസ് ക്ലബ് അംഗവും പ്രാദേശിക വാർത്താ ചാനലായ റൈറ്റ് വിഷൻ റിപ്പോർട്ടറുമായ ദേശമംഗലം സ്വദേശി
പി.എ മുഹമ്മദ് അഷ്റഫിനെ
നാഗലശ്ശേരി പിലാക്കാട്ടിരി കള്ളിക്കുന്ന് പ്രദേശത്ത് വാർത്ത ചിത്രീകരിക്കുന്നതിനിടയിൽ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും
മൊബൈലിൽ ഫോട്ടോ എടുത്ത് ആംഗ്യഭാഷയിൽ വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ
കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഭാരവാഹികൾ പോലീസില്‍ പരാതി നൽകി.പ്രദേശത്ത്
അനധികൃതമായി മണ്ണെടുപ്പ് നടത്തുന്നവർ രണ്ട് വലിയ ടോറസ് വാഹനങ്ങളിലും,ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ചും മണ്ണും പാറയും ഖനനം നടത്തുന്നുണ്ടെന്നായിരുന്നു നാട്ടുകാരുടെ പരാതി.സംഭവം അന്വേഷിച്ച് നിജസ്ഥിതി ചിത്രീകരിക്കാനാണ് അഷ്റഫ് കള്ളിക്കുന്ന് എസ്.സി സങ്കേതത്തിൽ എത്തിയത്.അനധികൃത മണ്ണെടുപ്പ് നടത്തുന്നവർ മാധ്യമ പ്രവർത്തകന് നേരെ നടത്തിയ ഭീഷണി നിസാരമായി കാണാനാവില്ലെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ
ചാലിശ്ശേരി പോലീസ് എസ്.എച്ച്.ഒ മുമ്പാകെ
ബോധിപ്പിച്ചു.കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും
പരാതിയിൽ ആവശ്യപ്പെട്ടു.

Related Posts

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍
UPDATES

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

March 31, 2026
57
ആലങ്കോട് കക്കാട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി നളിനി അന്തർജനം നിര്യാതയായി
UPDATES

ആലങ്കോട് കക്കാട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി നളിനി അന്തർജനം നിര്യാതയായി

March 31, 2026
183
എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു
UPDATES

എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു

March 31, 2026
160
വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന്‍ അറസ്റ്റില്‍
UPDATES

വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന്‍ അറസ്റ്റില്‍

March 31, 2026
262
ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്
UPDATES

ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

March 31, 2026
315
രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ
UPDATES

രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ

March 31, 2026
33
Next Post
‘അമ്മ എന്‍റെ കുഞ്ഞുങ്ങളെ നോക്കണം’ ; എട്ടുമാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു

‘അമ്മ എന്‍റെ കുഞ്ഞുങ്ങളെ നോക്കണം’ ; എട്ടുമാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു

Recent News

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

March 31, 2026
57
എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം

എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം

March 31, 2026
18
അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

March 31, 2026
16
കേരളത്തിൽ കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ ബിജെപി ഒരു സീറ്റിലും ജയിക്കില്ല-എം.വി ഗോവിന്ദൻ

കേരളത്തിൽ കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ ബിജെപി ഒരു സീറ്റിലും ജയിക്കില്ല-എം.വി ഗോവിന്ദൻ

March 31, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025