• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒറ്റപ്പാലത്ത് ഗ്രേഡ് എസ്‌ഐക്ക് നേരെ അക്രമം

cntv team by cntv team
April 1, 2025
in UPDATES
A A
ഒറ്റപ്പാലത്ത് ഗ്രേഡ് എസ്‌ഐക്ക് നേരെ അക്രമം
0
SHARES
203
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ മീറ്റ്‌നയില്‍ ഉണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ് അക്ബറുമായി പൊലീസ് മടങ്ങുമ്പോഴാണ് ഇവരെ തടഞ്ഞുനിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് അക്രമിച്ചത്. അക്രമം നടത്തിയ മീറ്റ്‌ന സ്വദേശികളായ വിവേക് , ഷിബു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കേസില്‍ രണ്ട് പ്രതികള്‍ കൂടി ഇതിനകം കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം. പൊട്ടിയ ഓടും മറ്റ് ആയുധങ്ങളും വച്ചാണ് ഇരുവരെയും ആക്രമിച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല.

Related Posts

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍
UPDATES

May 16, 2026
1
മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

10
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

21
പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി

8
ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

May 15, 2026
271
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

1.6k
Next Post
പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ നിരക്ക് വർധന; പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ചാൽ തടയുമെന്ന് നാട്ടുകാർ

Recent News

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

May 16, 2026
1
മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

May 16, 2026
10
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

May 16, 2026
21
പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി

പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി

May 16, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025