ചങ്ങരംകുളം:ഓർഫൻ കെയർ
മാതാക്കളുടെ സംഗമം സംഘടിപ്പിച്ചു.കെ.എൻ.എം.മർക്കസുദ്ദഅവ സംസ്ഥാന ട്രഷർ കെ.എൽ.പി.യൂസഫ്ഉൽഘാടനം ചെയ്തു.സാജിദ് റഹ്മാൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി.പി.പി. ഖാലിദ്
കെ.വി.മുഹമ്മദ്,എം. അബ്ബാസലി,ഹൈദ്രോസ് പട്ടേൽ,ശരീഫ് മാസ്റ്റർ,വി.വി. മൊയ്തുട്ടി എന്നിവര്‍ സംസാരിച്ചു.മാതാക്കൾക്കും,കുട്ടികൾക്കും പെരുന്നാൾ വസ്ത്രം,
സാമ്പത്തിക സഹായം,നോമ്പുതുറ ഭക്ഷണം, വെളിച്ചം പരീക്ഷ വിജയ്കൾക്ക് സമ്മാന വിതരണം എന്നിവയും നടന്നു