• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പരീക്ഷക്കിടെ വിദ്യാർഥിയുടെ ഉത്തരക്കടലാസ് തടഞ്ഞു വെച്ചു: നിരീക്ഷകന് സസ്പെൻഷൻ, വിദ്യാർത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാം

cntv team by cntv team
March 26, 2025
in Kerala
A A
പരീക്ഷക്കിടെ വിദ്യാർഥിയുടെ ഉത്തരക്കടലാസ് തടഞ്ഞു വെച്ചു: നിരീക്ഷകന് സസ്പെൻഷൻ, വിദ്യാർത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാം
0
SHARES
279
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: പ്ലസ് ടു പരീക്ഷയ്ക്കിടെ ഇൻവിജിലേ​റ്റർ അകാരണമായി ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവത്തിൽ വിദ്യാർത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്. വേങ്ങര കു​റ്റൂർ നോർത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസാണ് ഇൻവിജിലേ​റ്റർ അരമണിക്കൂർ പിടിച്ചുവച്ചത്. വിദ്യാർത്ഥിനിക്ക് സേ പരീക്ഷയോടൊപ്പം എഴുതാമെന്നും ഇത് ആദ്യ പരീക്ഷയായി കണക്കാക്കാമെന്നും റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി എം അനിൽ പറഞ്ഞു. വിദ്യാ‌ർത്ഥിനിയെ കാണാനെത്തിയതായിരുന്നു റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ. കുട്ടിക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ അത് പരിഹരിക്കാനാണ് വീട്ടിലെത്തിയതെന്നും പി എം അനിൽ പറഞ്ഞു. കുട്ടിയോടും അമ്മയോടും സംസാരിച്ചു. സേ പരീക്ഷയോടൊപ്പം എഴുതാം. കൂടുതൽ ആവശ്യങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്കണോമിക്സ് പരീക്ഷയുടെ ഉത്തരക്കടലാസാണ് കുട്ടിയിൽ നിന്ന് ഇൻവിജിലേറ്റർ വാങ്ങിവച്ചിരുന്നത്. ഈ സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഇൻവിജിലേറ്ററിനെതിരെ നടപടി എടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടിയിൽ സന്തോഷമുണ്ടെന്ന് കുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Related Posts

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം
Kerala

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

September 4, 2026
1
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
12
തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം
Kerala

തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

September 4, 2026
53
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്: അന്വേഷണത്തിന് SIT, സംഘത്തില്‍ സൈബര്‍ പൊലീസും
Kerala

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്: അന്വേഷണത്തിന് SIT, സംഘത്തില്‍ സൈബര്‍ പൊലീസും

September 4, 2026
16
വിവാദങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണം: ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം
Kerala

വിവാദങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണം: ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

September 4, 2026
71
അമൃതംപൊടിയിൽ ഇനി പഞ്ചസാരയില്ല, പകരം ശർക്കര!; നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്
Kerala

അമൃതംപൊടിയിൽ ഇനി പഞ്ചസാരയില്ല, പകരം ശർക്കര!; നിർദേശവുമായി വനിതാ ശിശുവികസന വകുപ്പ്

September 4, 2026
5
Next Post
സംയുക്ത ഈദ് ഗാഹ് വളയംകുളത്ത്‌ നടക്കും

സംയുക്ത ഈദ് ഗാഹ് വളയംകുളത്ത്‌ നടക്കും

Recent News

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

September 4, 2026
1
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
12
തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

September 4, 2026
53
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്: അന്വേഷണത്തിന് SIT, സംഘത്തില്‍ സൈബര്‍ പൊലീസും

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്: അന്വേഷണത്തിന് SIT, സംഘത്തില്‍ സൈബര്‍ പൊലീസും

September 4, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025