• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സംയുക്ത ഈദ് ഗാഹ് വളയംകുളത്ത്‌ നടക്കും

cntv team by cntv team
March 26, 2025
in Local News
A A
സംയുക്ത ഈദ് ഗാഹ് വളയംകുളത്ത്‌ നടക്കും
0
SHARES
257
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ചങ്ങരംകുളം മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം കാലത്ത് 6.45 നു എം വി എം സ്കൂൾ മൈതാനത്ത്‌ നടക്കും.ജാമാഅത്തെ ഇസ്ലാമി പണ്ഡിതനും അൻസാർ ക്യാമ്പസ്‌ സ്കൂൾ കത്തീബുമായ സി പി മുഹമ്മദ്‌ ഉമരി ഈദ്‌ ഗാഹിനു നേതൃത്വം നൽകും. കേരള നദ് വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്ലാമി കെ എൻ എം മർകസുദ്ദഅവ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ 12‌ കൊല്ലമായി മേഖലയിലെ പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തമായാണു സംഘടിപ്പിക്കുന്നത്. ‌സ്വാഗത സംഘം കമ്മിറ്റി യോഗത്തിൽ ചെയർമാൻ പി പി എം അഷ്‌ റഫ്‌ അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂർ, കെ അനസ് യൂസഫ്‌ യാസീൻ, എം വി മുഹമ്മദ്‌ അഷറഫ്, കുഞ്ഞഹമ്മദ്‌ പന്താവൂർ, ഷാജിയ കബീർ പ്രസംഗിച്ചു .

Related Posts

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം
Local News

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം

March 28, 2026
4
വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ പ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും
Local News

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ പ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും

March 28, 2026
46
70-കാരന് നാലാമത്തെ പോക്‌സോ കേസിലും ശിക്ഷ; ഒമ്പതുവർഷം തടവും 60,000 രൂപ പിഴയും
Crime

70-കാരന് നാലാമത്തെ പോക്‌സോ കേസിലും ശിക്ഷ; ഒമ്പതുവർഷം തടവും 60,000 രൂപ പിഴയും

March 28, 2026
352
കല്ലാട്ടേല്‍ ഷംസുവിനെ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയായി നിയമിച്ച് കെപിസിസി
Local News

കല്ലാട്ടേല്‍ ഷംസുവിനെ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയായി നിയമിച്ച് കെപിസിസി

March 24, 2026
322
തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു’തവനൂരില്‍ വാക്ക് വിത്ത് ജോയ്ക്ക് തുടക്കം കുറിച്ച് യുഡിഎഫ്
Local News

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു’തവനൂരില്‍ വാക്ക് വിത്ത് ജോയ്ക്ക് തുടക്കം കുറിച്ച് യുഡിഎഫ്

March 24, 2026
124
‘വിടി ബൽറാമിനെ സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, പ്രതികരണമില്ല’; വീണ്ടും വെല്ലുവിളിച്ച് എംബി രാജേഷ്
Local News

‘വിടി ബൽറാമിനെ സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, പ്രതികരണമില്ല’; വീണ്ടും വെല്ലുവിളിച്ച് എംബി രാജേഷ്

March 24, 2026
113
Next Post
മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാകുന്ന ചിത്രമാകട്ടെ; എമ്പുരാന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാകുന്ന ചിത്രമാകട്ടെ; എമ്പുരാന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

Recent News

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം

March 28, 2026
4
ഐ പിഎൽ ക്രിക്കറ്റ്പൂരത്തിന് ഇന്ന് തുടക്കം, ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും

ഐ പിഎൽ ക്രിക്കറ്റ്പൂരത്തിന് ഇന്ന് തുടക്കം, ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും

March 28, 2026
32
വൻ ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം, ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

വൻ ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം, ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

March 28, 2026
20
UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയൽ ബസ് യാത്ര’; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയൽ ബസ് യാത്ര’; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

March 28, 2026
151
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025