• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം

ckmnews by ckmnews
October 30, 2024
in Kerala
A A
പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം
0
SHARES
516
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഒരു കിലോ ലിറ്റര്‍ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനവും, ഡീസലിന് കിലോ ലിറ്ററിന് 1389.35 രൂപയും 0.28 ശതമാനവും കമ്മീഷനുമാണ് ഇനി ഡീലര്‍മാര്‍ക്ക് ലഭിക്കുക.ഏതാണ്ട് 10 ലക്ഷം വരുന്ന പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഇതിലൂടെ ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്. പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിച്ചതോടെ കേരളത്തിലും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമുണ്ടായി.തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 107.56 രൂപയായിരുന്നത് 107.48 രൂപയായി കുറഞ്ഞു. അതേസമയം, ഡീസല്‍ വില 96.43 രൂപയില്‍ നിന്ന് 96.48 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 105.57 രൂപയില്‍ നിന്ന് 105.49 രൂപയിലേക്കും ഡീസലിന് 94.50 രൂപയില്‍ നിന്ന് 94.43 രൂപയിലേക്കുമാണ് വില കുറഞ്ഞത്.ലിറ്ററിന് ശരാശരി 7-8 പൈസയുടെ വ്യത്യാസവും ഡീസലിന് 5-7 പൈസയുടെ വ്യത്യാസവുമാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും പെട്രോളിനുണ്ടായത്.

Related Posts

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്
Kerala

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

March 18, 2026
205
‘മോദിജി ഭാരതത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛൻ, ഞാൻ വലിയ ആരാധിക’; ലക്ഷ്മി പ്രിയ
Kerala

‘മോദിജി ഭാരതത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛൻ, ഞാൻ വലിയ ആരാധിക’; ലക്ഷ്മി പ്രിയ

March 18, 2026
123
ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
Kerala

ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

March 18, 2026
88
നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ
Kerala

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

March 18, 2026
110
സംസ്ഥാനത്തെ അന്തരീക്ഷം മാറുന്നു; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

സംസ്ഥാനത്തെ അന്തരീക്ഷം മാറുന്നു; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

March 18, 2026
133
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും
Kerala

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

March 18, 2026
37
Next Post
ബര്‍മുഡ ധരിച്ച് സ്റ്റേഷനില്‍ പരാതി പറയാനെത്തി; പൊലീസ് തിരിച്ചയച്ചെന്ന് യുവാവ്

ബര്‍മുഡ ധരിച്ച് സ്റ്റേഷനില്‍ പരാതി പറയാനെത്തി; പൊലീസ് തിരിച്ചയച്ചെന്ന് യുവാവ്

Recent News

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

March 18, 2026
11
സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

March 18, 2026
52
പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

March 18, 2026
58
പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

March 18, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025