• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ‘ചന്ദനക്കാവ് ‘അവതരിപ്പിച്ചു

cntv team by cntv team
March 19, 2025
in Local News
A A
പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ‘ചന്ദനക്കാവ് ‘അവതരിപ്പിച്ചു
0
SHARES
457
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ചന്ദനക്കാവ് അവതരിപ്പിച്ചു.കാഞ്ഞിയൂർ പ്രദേശങ്ങളിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നാടക സംഘം പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകമാണ് അരങ്ങേറിയത്.സോമൻ ചെമ്പ്രേത്ത് രചനയും ദിനേശ് തലാപ്പിൽ സംവിധാനവും നിർവ്വഹിച്ച നാടകത്തിന്റെ ആദ്യാവതരണമാണ് കാഞ്ഞിയൂർ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തിയത്.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള സന്ദേശമാണ് നാടകം നൽകുന്നത്.പ്രകൃതി പ്രതികൂലമായിട്ടും നിറഞ്ഞ സദസ്സാണ് നാടകം ആസ്വദിക്കാൻ എത്തിച്ചേർന്നത്.സുരേഷ് കാഞ്ഞിയൂർ, ടി കെ സതീശൻ,നാരായണൻ കുട്ടി,ഗിരിജ,ശാന്തി,ഷാജി പട്ടേരി,സുജീഷ് പട്ടേരി, മണികണ്ഠൻഅഗ്നിദപ്രേമദാസ് തുടങ്ങിയവർ നടീ നടന്മാരായി അണിനിരന്നു.എബിൻ ശ്രീജിത്ത് സംഗീത സംവിധാനവും ജലജ സുരേഷ് ദീപവിതാനവും നിർവ്വഹിച്ചു.

Related Posts

കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി
Local News

കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി

August 3, 2026
94
ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു
Local News

ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു

August 3, 2026
722
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ
Local News

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

July 31, 2026
434
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു
Local News

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
484
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു
Local News

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

July 30, 2026
72
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു
Local News

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

July 30, 2026
127
Next Post
കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്

കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്

Recent News

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

August 3, 2026
0
15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

August 3, 2026
0
രാജ്യത്ത്‌ പ്രതിദിനം പൂട്ടുന്നത് 25 സർക്കാർ സ്കൂളുകൾ; സ്വകാര്യ മേഖലയിൽ വർധനവെന്ന് നീതി ആയോഗ്

രാജ്യത്ത്‌ പ്രതിദിനം പൂട്ടുന്നത് 25 സർക്കാർ സ്കൂളുകൾ; സ്വകാര്യ മേഖലയിൽ വർധനവെന്ന് നീതി ആയോഗ്

August 3, 2026
0
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

August 3, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025