• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്

cntv team by cntv team
March 19, 2025
in Local News
A A
കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി :കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്.പുളിക്കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ കട മുറി നൽകിയതുമായി ബന്ധപ്പെട്ടാണ് തർക്കം.അയൽക്കൂട്ടത്തിൻ്റെ അറിവില്ലാതെ മൂന്ന് അംഗങ്ങൾക്ക് മാത്രം കടമുറി അനുവദിച്ചു നൽകാൻ നഗരസഭ ഭരണ സമിതിയുടെ തീരുമാനത്തിനെതിരെയാണ് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം രംഗത്തെത്തിയത്.ടെണ്ടർ വിളിക്കേണ്ടതിന് പകരം മുൻ കൗൺസിലറുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് സംരംഭം തുടങ്ങനാണ് നിയമവിരുദ്ധമായി ഭരണ സമിതിയും സി.ഡി.എസും ചേർന്ന് തീരുമാനമെടുത്തത്. നഗരസഭയിലെ പതിനെട്ടാം വാർഡിലെ അയൽക്കൂട്ടമായ സ്നേഹതീരം അയൽകൂട്ടത്തിനാണ് കടമുറി അനുവദിച്ചു നൽകിയതായി കഴിഞ്ഞ കൗൺസിൽ യോഗ അജണ്ടയിൽ ഉണ്ടായിരുന്നത്.കടമുറികൾക്കായി ടെണ്ടർ വിളിക്കേണ്ടതിന് പകരം കുടുംബശ്രീക്ക് കടമുറി നൽകണമെന്ന് ഭരണസമിതി തീരുമാനിച്ച് ജില്ല കുടുംബശ്രീ മിഷന് കത്ത് നൽകി. തുടർന്ന് സ്നേഹതീരം അയൽക്കൂട്ടത്തിന് നൽകാനുള്ള തീരുമാനം വന്നപ്പോഴാണ് ഇതേ അയൽക്കൂട്ടത്തിലുള്ളവർ പോലും വിവരമറിഞ്ഞത്.സംരംഭം നൽകാൻ തെരഞ്ഞെടുത്ത ഒരു അയൽകൂട്ടാംഗം മാസങ്ങൾക്ക് മുമ്പ് തന്നെ അയൽകൂട്ടത്തിൽ നിന്നും ഒഴിവായിരുന്നു.അനർഹർക്ക് സംരംഭം തുടങ്ങാനായി നഗരസഭ ഒത്താശ ചെയ്തതിനെതിരെ വിജിലൻസിനും ജില്ല കുടുംബശ്രീ മിഷനും വാർഡ് കൗൺസിലർ പരാതി നൽകി.അതേസമയം പരാതി പരിശോധിക്കാൻ കുടുംബശ്രീ ജില്ല പ്രൊജക്ട് ഓഫീസർക്ക് നഗരസഭ സെക്രട്ടറിയും കത്ത് നൽകി. കുടുംബശ്രീ സംവിധാനങ്ങൾ ബിനാമി ഇടപാടാക്കി മാറ്റുകയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആരോപിച്ചു

Related Posts

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി
Latest News

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

June 17, 2026
133
ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു
Local News

ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു

June 17, 2026
27
മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു
Local News

മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2026
160
കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി
Local News

കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി

June 17, 2026
172
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും
Local News

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
182
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി
Local News

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
355
Next Post
വെളിയംകോട് എംടിഎം കോളേജ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വെളിയംകോട് എംടിഎം കോളേജ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Recent News

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

June 18, 2026
88
വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

വിഴിഞ്ഞം തുറമുഖം മറയാക്കി 300കോടിയുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

June 18, 2026
198
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
2
‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

June 18, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025