• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കും :മുസ്ലിംലീഗ് പൊന്നാനി മണ്ഡലം കമ്മിറ്റി

cntv team by cntv team
March 18, 2025
in Local News
A A
ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കും :മുസ്ലിംലീഗ് പൊന്നാനി മണ്ഡലം കമ്മിറ്റി
0
SHARES
149
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി :വ്യാപകമായ ലഹരി വിപത്തിനെതിരെ സമൂഹത്തിൽ ശക്തമായ പൊതു വികാരം ഉയർത്തുന്നതിന് വിവിധ മത,സാംസ്കാരിക, സംഘടനാ പ്രതിനിധികളെയും കുടുംബങ്ങളെയും വിദ്യാർത്ഥികളെയും യുവ സമൂഹത്തെയും ചേർത്തു പിടിച്ചു കൊണ്ട് വിപുലമായ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ലഹരി വിരുദ്ധ സംഗമവും സംഘടിപ്പിക്കുന്നതിന് പൊന്നാനി നിയോജക മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.ഏപ്രിൽ ആദ്യ വാരം നടക്കുന്ന സംഗമത്തിൽ മണ്ഡലത്തിലെ മഹല്ല് കമ്മറ്റികളുടെ ഭാരവാഹികളെയും ലഹരി വിരുദ്ധ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിക്കും.ഓൾ ഇന്ത്യ ഹാജീസ് ഹെല്പിംഗ് ഹാൻഡ്സിന്റെ നിയോജകമണ്ഡലം കോഡിനേറ്ററായി ടി.കെ. അബ്ദുൽ റഷീദിനെയും പഞ്ചായത്ത് കോഡിനേറ്റർമാരായി വി. വി. ഹമീദ് ( ഈഴുവത്തിരുത്തി)വി വി അഷ്‌റഫ്‌ മാസ്റ്റർ (ആലങ്കോട്), എ. വി. അഹമ്മദ് (നന്നംമുക്ക്), വി. കെ. നാസർ (വെളിയംകോട്),അഡ്വ: വി. ഐ. എം. അഷ്‌റഫ്‌ (പെരുമ്പടപ്പ് ),ഐ.പി.അബ്ദുള്ളകുഞ്ഞി (മാറഞ്ചേരി), പി. ടി. അലി, കെ. എം. ഇഖ്ബാൽ (പൊന്നാനി )എന്നിവരെ തിരഞ്ഞെടുത്തു.ഹാജീസ് ഹെൽപ്പിംഗ് ഹാൻഡ്സ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഏപ്രിൽ 20ന് മുമ്പായി ഹാജിമാരെ പങ്കെടുപ്പിച്ച് ഹജ്ജ് ക്ലാസും യാത്രയയപ്പും സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.പുറങ്ങ് മുസ്ലിംലീഗ് ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. പി. യൂസഫലി അധ്യക്ഷത വഹിച്ചു.ഏപ്രിൽ 6 ന് ഞായറാഴ്ച കാലത്ത് 8. 30 മുതൽ 3 മണി വരെ മണ്ഡലം മുസ്ലിംലീഗ് സമ്പൂർണ്ണ പ്രവർത്തകസമിതി യോഗം ചേരുന്നതിനും തീരുമാനിച്ചു.നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി. എം. യൂസഫ്, ട്രഷറർ വി. വി.ഹമീദ്,ഭാരവാഹികളായ ടി. കെ. അബ്ദുൽ റഷീദ്, ടി. എ. മജീദ്, ബഷീർ കക്കിടിക്കൽ, യു. മുനീബ്,കെ.ആർ. റസാക്ക് എന്നിവർ സംബന്ധിച്ചു.

Related Posts

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

July 29, 2026
274
നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും
Local News

നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും

July 28, 2026
134
ട്രഷറി വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച വളയംകുളം സ്വദേശി ശങ്കരനാരായണന്‍ നിര്യാതനായി
Local News

ട്രഷറി വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച വളയംകുളം സ്വദേശി ശങ്കരനാരായണന്‍ നിര്യാതനായി

July 28, 2026
307
കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു
Local News

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

July 28, 2026
229
ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി
Local News

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
216
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി
Local News

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
591
Next Post
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങി, ഉണര്‍ന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ട്രെയിന്‍ എന്‍ജിന്‍; എമർജൻസി ബ്രേക്കിട്ട് രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാർ

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങി, ഉണര്‍ന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ട്രെയിന്‍ എന്‍ജിന്‍; എമർജൻസി ബ്രേക്കിട്ട് രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാർ

Recent News

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

July 29, 2026
2
അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
71
‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

July 29, 2026
182
587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

July 29, 2026
87
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025