• About Us
  • Advertise With Us
  • Contact Us
No Result
View All Result
Friday, June 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

സൂര്യ ഉദിനുപറമ്പ് ഒരുക്കുന്ന ലഹരിവിരുദ്ധ സദസും ഇഫ്താര്‍ സംഗമവും ഇന്ന് നടക്കും

cntv team by cntv team
March 16, 2025
in UPDATES
A A
സൂര്യ ഉദിനുപറമ്പ് ഒരുക്കുന്ന ലഹരിവിരുദ്ധ സദസും ഇഫ്താര്‍ സംഗമവും ഇന്ന് നടക്കും
0
SHARES
325
VIEWS
Share on WhatsappShare on Facebook

ചങ്ങരംകുളം:നാടിനെകാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ സൂര്യ ഉദിനുപറമ്പ് ഒരുക്കുന്ന ലഹരിവിരുദ്ധ സദസും ഇഫ്താര്‍ സംഗമവും ഇന്ന് വൈകിയിട്ട് ഉദിനുപറമ്പില്‍ നടക്കും.സൂര്യ ആര്‍ട്ട്സ് ആന്റ് സ്പോട്സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും.ലഹരിക്കെതിരെ നാടിനെ ഒരുമിച്ച് ചേര്‍ക്കലാണ് ഇഫ്താര്‍ സംഗമത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും പ്രദേശത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു

Related Posts

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി; അവസാനം തുറന്നത് 2022ൽ
UPDATES

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി; അവസാനം തുറന്നത് 2022ൽ

June 27, 2025
തൃശ്ശൂര്‍ കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു’മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
UPDATES

തൃശ്ശൂര്‍ കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു’മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

June 27, 2025
ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകൻ വെട്ടിക്കൊന്നു; ലഹരിക്കടിമയെന്ന് വിവരം, കൊലപാതക വിവരം പുറത്തറിയിച്ചത് മകൻ
UPDATES

ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകൻ വെട്ടിക്കൊന്നു; ലഹരിക്കടിമയെന്ന് വിവരം, കൊലപാതക വിവരം പുറത്തറിയിച്ചത് മകൻ

June 26, 2025
ഒരുവിധത്തിലുമുള്ള പുരസ്കാരം സ്വീകരിക്കില്ല, കേരള സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം’
UPDATES

ഒരുവിധത്തിലുമുള്ള പുരസ്കാരം സ്വീകരിക്കില്ല, കേരള സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം’

June 26, 2025
ശമനമില്ലാതെ മഴ: 7 ജില്ലകളിലും 4 താലൂക്കുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
UPDATES

ശമനമില്ലാതെ മഴ: 7 ജില്ലകളിലും 4 താലൂക്കുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 26, 2025
മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ
UPDATES

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ

June 26, 2025
Next Post
ആഘോഷങ്ങളുടെ നിറവിൽ വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് നടക്കും

ആഘോഷങ്ങളുടെ നിറവിൽ വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് നടക്കും

Recent News

പള്ളിക്കര ആണ്ടനാത്ത് കുഞ്ഞിപ്പ ഹാജി അനുസ്മരണം സംഘടിപ്പിച്ചു

പള്ളിക്കര ആണ്ടനാത്ത് കുഞ്ഞിപ്പ ഹാജി അനുസ്മരണം സംഘടിപ്പിച്ചു

June 27, 2025
കുന്നംകുളം ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം:പെരുമ്പടപ്പ് സ്വദേശി അറസ്റ്റിൽ

കുന്നംകുളം ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം:പെരുമ്പടപ്പ് സ്വദേശി അറസ്റ്റിൽ

June 27, 2025
നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം, അന്‍വര്‍ അടഞ്ഞ അദ്ധ്യായം; സണ്ണി ജോസഫ്

നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം, അന്‍വര്‍ അടഞ്ഞ അദ്ധ്യായം; സണ്ണി ജോസഫ്

June 27, 2025
ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ; ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്

ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ; ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്

June 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.