എടപ്പാള്‍:രണ്ടത്താണി മൂത്താട്ട് മനയിൽ പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യയും പൊന്നാനി കരുവാട്ട് മനയിൽ പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെ മകളുമായ പാർവ്വതി (72) വയസ്സ് ചെന്നൈയിൽ വച്ച് നിര്യാതയായി.മക്കൾ പ്രശാന്ത് ചെന്നൈ,സാവിത്രി (അനു ) മുംബൈ.മരുമകൻ.നവീൻ കല്ലൂർ മുംബൈ.സംസ്ക്കാരം ഇന്ന് ഞായർ രണ്ടത്താണിയിലുള്ള ഇല്ല പറമ്പിൽ