• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

cntv team by cntv team
March 16, 2025
in UPDATES
A A
ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
0
SHARES
3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി കഴുങ്ങിൽ വീട്ടിൽ വിഷ്ണുവിനാണ് പരിക്കേറ്റത്.കോലിക്കര ബസ്റ്റോപ്പിന് സമീപം
ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന വെള്ളറക്കാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ
വിഷ്‌ണുവിനെ നാട്ടുകാർ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചങ്ങരംകുളം പോലീസ്
സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Related Posts

കാളാച്ചാൽ സ്കൂളിന് സമീപം താമസിക്കുന്ന വിളക്കത്രവളപ്പിൽ ഹിളർ കുഞ്ഞിപ്പ യുടെ ഭാര്യ സാജിത നിര്യാതയായി
UPDATES

കാളാച്ചാൽ സ്കൂളിന് സമീപം താമസിക്കുന്ന വിളക്കത്രവളപ്പിൽ ഹിളർ കുഞ്ഞിപ്പ യുടെ ഭാര്യ സാജിത നിര്യാതയായി

February 13, 2026
235
ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

February 13, 2026
88
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; നാലുപേർക്ക് പുതുജീവൻ പകർന്ന് ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും
UPDATES

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; നാലുപേർക്ക് പുതുജീവൻ പകർന്ന് ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും

February 13, 2026
221
ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍
UPDATES

ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

February 13, 2026
27
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം ഫെബ്രുവരി 20ന് നടക്കും
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം ഫെബ്രുവരി 20ന് നടക്കും

February 13, 2026
73
ബെംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരില്‍ 2 മലയാളികള്‍
UPDATES

ബെംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരില്‍ 2 മലയാളികള്‍

February 13, 2026
358
Next Post
കോഴിക്കോട് എട്ടാം ക്ലാസ്സ് വിദ്യാർഥിനിയെ കാണാതായി

കോഴിക്കോട് എട്ടാം ക്ലാസ്സ് വിദ്യാർഥിനിയെ കാണാതായി

Recent News

കാളാച്ചാൽ സ്കൂളിന് സമീപം താമസിക്കുന്ന വിളക്കത്രവളപ്പിൽ ഹിളർ കുഞ്ഞിപ്പ യുടെ ഭാര്യ സാജിത നിര്യാതയായി

കാളാച്ചാൽ സ്കൂളിന് സമീപം താമസിക്കുന്ന വിളക്കത്രവളപ്പിൽ ഹിളർ കുഞ്ഞിപ്പ യുടെ ഭാര്യ സാജിത നിര്യാതയായി

February 13, 2026
235
ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

February 13, 2026
88
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; നാലുപേർക്ക് പുതുജീവൻ പകർന്ന് ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്; നാലുപേർക്ക് പുതുജീവൻ പകർന്ന് ആലിൻ ഷെറിൻ എബ്രഹാം ജീവിക്കും

February 13, 2026
221
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

February 13, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025