• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

പൊലീസിനെ കണ്ടതും ശാരീരിക അസ്വസ്ഥത; പരിശോധനയിൽ കണ്ടെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎ

cntv team by cntv team
March 13, 2025
in Crime
A A
പൊലീസിനെ കണ്ടതും ശാരീരിക അസ്വസ്ഥത; പരിശോധനയിൽ കണ്ടെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎ
0
SHARES
575
VIEWS
Share on WhatsappShare on Facebook

തൃശൂർ: മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ‌. എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി (38) ആണ് പൊലീസിന്റെയും ലഹരി വിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായത്. ഏഴ് സെന്റി മീറ്റർ നീളത്തിൽ 38.5 ഗ്രാം എംഡിഎംഎ ആണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

ബെം​ഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസിൽ‌ വരികയായിരുന്ന വിനു പൊലീസ് സംഘത്തെ കണ്ടപ്പോള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ സംശയം തോന്നിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മലദ്വാരത്തില്‍നിന്നും എംഡിഎംഎ പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു.ഏഴ് സെന്റി മീറ്റര്‍ നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ ഒളിപ്പിച്ചത്. ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ഒട്ടിക്കുകയും ചെയ്തിരുന്നു. വിനു നിരവധി ലഹരി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Posts

അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു; ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച
Crime

അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു; ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച

August 4, 2025
കോതമംഗലത്തെ യുവാവിനെ കൊന്നത് പെൺസുഹൃത്ത്, നൽകിയത് പാരക്വിറ്റ് എന്ന കീടനാശിനി, ഗ്രീഷ്മക്കേസിന്റെ തനിയാവർത്തനം
Crime

കോതമംഗലത്തെ യുവാവിനെ കൊന്നത് പെൺസുഹൃത്ത്, നൽകിയത് പാരക്വിറ്റ് എന്ന കീടനാശിനി, ഗ്രീഷ്മക്കേസിന്റെ തനിയാവർത്തനം

August 1, 2025
പരോൾ വ്യവസ്ഥ ലംഘിച്ചു; ടി.പി. കേസിലെ പ്രധാന പ്രതി കൊടി സുനിയുടെ പരോൾ റദ്ദായി
Crime

പരോൾ വ്യവസ്ഥ ലംഘിച്ചു; ടി.പി. കേസിലെ പ്രധാന പ്രതി കൊടി സുനിയുടെ പരോൾ റദ്ദായി

August 1, 2025
പാലക്കാട്ടെ ബലാത്സംഗക്കൊലപാതകം: പ്രതി സുബ്ബയ്യന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Crime

പാലക്കാട്ടെ ബലാത്സംഗക്കൊലപാതകം: പ്രതി സുബ്ബയ്യന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

August 1, 2025
പെൺസുഹൃത്ത് വിളിച്ചുവരുത്തി വിഷം നൽകി; കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ
Crime

പെൺസുഹൃത്ത് വിളിച്ചുവരുത്തി വിഷം നൽകി; കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ യുവതി കസ്റ്റഡിയിൽ

August 1, 2025
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി പിടിയിൽ
Crime

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി പിടിയിൽ

July 30, 2025
Next Post
മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറിനൽകി; 8 മാസം പ്രായമുള്ള കുഞ്ഞ്​ ​ഗുരുതരാവസ്ഥയിൽ, ചോദ്യം ചെയ്തപ്പോൾ പോയി കേസുകൊട് എന്ന് ഭീഷണി

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറിനൽകി; 8 മാസം പ്രായമുള്ള കുഞ്ഞ്​ ​ഗുരുതരാവസ്ഥയിൽ, ചോദ്യം ചെയ്തപ്പോൾ പോയി കേസുകൊട് എന്ന് ഭീഷണി

Recent News

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

August 4, 2025
കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

August 4, 2025
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

August 4, 2025
പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

August 4, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025