• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗെയിം കളിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്, ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ്; പണിയാണ്, സൂക്ഷിക്കുക

cntv team by cntv team
March 12, 2025
in UPDATES
A A
ഗെയിം കളിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്, ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ്; പണിയാണ്, സൂക്ഷിക്കുക
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയതരം തട്ടിപ്പെന്ന് കേരള പൊലീസ്. ഗെയിം കളിക്കാന്‍ വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ഗെയിം സൈറ്റില്‍ കയറാന്‍ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു.

ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതില്‍നിന്നു ഗോള്‍ഡന്‍ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു . തുടര്‍ന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ലാഭത്തില്‍ തന്നെ ആ സൈറ്റില്‍ വില്‍ക്കാന്‍ തട്ടിപ്പുകാര്‍ സഹായിക്കുന്നു
കിട്ടിയ ലാഭ കണക്കുകള്‍ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങാന്‍ പണം നല്കി കഴിയുമ്പോള്‍ വില്‍ക്കാന്‍ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോള്‍ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്.
പോയ പണം തിരിച്ചു ചോദിക്കുമ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ദിക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂേെടാ പൊലീസ് അറിയിച്ചു.

Related Posts

കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി
UPDATES

കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി

July 1, 2026
1
മാറഞ്ചേരിയിൽ അടിയന്തര സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

മാറഞ്ചേരിയിൽ അടിയന്തര സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 1, 2026
2
എടപ്പാൾ കണ്ടനകം കൊട്ടിലീയിൽ നാരായണൻ നായർ(റിട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ)നിര്യാതനായി.
UPDATES

എടപ്പാൾ കണ്ടനകം കൊട്ടിലീയിൽ നാരായണൻ നായർ(റിട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ)നിര്യാതനായി.

July 1, 2026
3
സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

July 1, 2026
2
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
17
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
78
Next Post
ഇന്ന് മാഡ്രിഡ് ഡര്‍ബി! ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് റയൽ മാഡ്രിഡിനെതിരെ

ഇന്ന് മാഡ്രിഡ് ഡര്‍ബി! ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് റയൽ മാഡ്രിഡിനെതിരെ

Recent News

കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി

കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി

July 1, 2026
1
മാറഞ്ചേരിയിൽ അടിയന്തര സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാറഞ്ചേരിയിൽ അടിയന്തര സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 1, 2026
2
എടപ്പാൾ കണ്ടനകം കൊട്ടിലീയിൽ നാരായണൻ നായർ(റിട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ)നിര്യാതനായി.

എടപ്പാൾ കണ്ടനകം കൊട്ടിലീയിൽ നാരായണൻ നായർ(റിട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ)നിര്യാതനായി.

July 1, 2026
3
സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

July 1, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025