• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; കോതമംഗലത്ത് വീട്ടമ്മയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

cntv team by cntv team
March 12, 2025
in Crime
A A
തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; കോതമംഗലത്ത് വീട്ടമ്മയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു
0
SHARES
456
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. എളമ്പശേരി സ്വദേശിയായ മായയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെ ആശാവർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അതിനിടയിലാണ് കൊലപാതകം നടന്നത്.
മായയുടെ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേ​റ്റിട്ടുണ്ട്. ഭാര്യയെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് ജിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്. കൃത്യം നടക്കുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണ് മായ. ജിജോയും മായയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

Related Posts

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ
Crime

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
195
കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം
Crime

കാസർ​ഗോഡ് വെടിയേറ്റ് 27കാരന് ദാരുണാന്ത്യം

November 16, 2026
332
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ
Crime

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

November 14, 2026
260
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍
Crime

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

November 14, 2026
237
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
Crime

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
169
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍
Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍

November 14, 2026
296
Next Post
ഗെയിം കളിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്, ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ്; പണിയാണ്, സൂക്ഷിക്കുക

ഗെയിം കളിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്, ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ്; പണിയാണ്, സൂക്ഷിക്കുക

Recent News

സുരക്ഷാ സംവിധാനങ്ങളില്ല ‘കോക്കൂര്‍ സ്കൂള്‍ റോഡില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ റോഡരികില്‍

സുരക്ഷാ സംവിധാനങ്ങളില്ല ‘കോക്കൂര്‍ സ്കൂള്‍ റോഡില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ റോഡരികില്‍

November 16, 2026
1
ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
0
DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

November 16, 2026
5
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025