പന്തീരാങ്കാവ്:താമസിക്കുന്ന ഫ്‌ളാറ്റിന്റെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു. നല്ലളം കീഴ്‌വനപാടം എം. പി. ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്.ഇവര്‍ താമസിക്കുന്ന ഫ്ളാറ്റില്‍ കളിക്കുന്നതിനിടെയാണ് അപകടം.പൊറ്റമ്മല്‍ ചിന്മയ സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്