• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ട്രെയിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍

cntv team by cntv team
March 5, 2025
in Kerala
A A
ട്രെയിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍
0
SHARES
332
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴയില്‍ ട്രെയിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിഷാദ്. സ്വന്തം ജീവന്‍ പോലും നോക്കാതെയാണ് നിഷാദ് രക്ഷകനായി മാറിയത്. 20കാരന്‍ ബിലാവലിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹരിപ്പാട് സ്റ്റേഷനിലെ സിപിഒ ആണ് നിഷാദ്യുവാവിനെ കാണാനില്ലെന്ന് പരാതിയെ തുടര്‍ന്നായിരുന്നു മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദ് റെയില്‍വേ ട്രാക്കില്‍ എത്തിയത്. 200 മീറ്റര്‍ അകലെ യുവാവ് ഉണ്ടെന്ന് മനസ്സിലായെങ്കിലും ഹരിപ്പാട് നിന്ന് ജനശതാബ്ദി എക്‌സ്പ്രസ് പുറപ്പെട്ടിരുന്നു.എങ്കിലും വെല്ലുവിളി ഏറ്റെടുത്ത് നിഷാദ് മുന്നോട്ട് കുതിച്ചു. യുവാവിന്റെ തൊട്ടടുത്തെത്തുമ്പോഴേക്കും തൊട്ട് പുറകില്‍ ട്രെയിനും കുതിച്ചു വരുകയായിരുന്നു. ഇതോടെ ചാടരുതെന്ന് വിളിച്ചുപറഞ്ഞു യുവാവിനെ പിന്തിരിപ്പിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തനത്തിനിടെ സിപിഒ നിഷാദിന് കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചില കുടുംബ പ്രശ്‌നങ്ങളാണ് ബിലാവലിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ട്രെയിനിനു മുന്നില്‍ ചാടി മരിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം അതിന് തൊട്ടുമുന്‍പായിട്ട് നിഷാദിന്റെ ഇടപെടലാണ് ആത്മഹത്യയില്‍ നിന്നും ഈ യുവാവിനെ രക്ഷപ്പെടുത്തിയത്

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
217
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
84
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
48
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
613
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
131
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
84
Next Post
സിനിമാ സമരം; സര്‍ക്കാരുമായി ചര്‍ച്ച നടത്തും, തീരുമാനം ആയില്ലെങ്കില്‍ സൂചനാ പണിമുടക്കെന്ന് ഫിലിം ചേംബര്‍

സിനിമാ സമരം; സര്‍ക്കാരുമായി ചര്‍ച്ച നടത്തും, തീരുമാനം ആയില്ലെങ്കില്‍ സൂചനാ പണിമുടക്കെന്ന് ഫിലിം ചേംബര്‍

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
14
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
31
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
287
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
217
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025