• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബിജെപി കപ്പൂർ പഞ്ചായത്ത്‌ കമ്മറ്റി വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

cntv team by cntv team
March 5, 2025
in UPDATES
A A
ബിജെപി കപ്പൂർ പഞ്ചായത്ത്‌ കമ്മറ്റി വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുമരനെല്ലൂർ:സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ബിജെപി കപ്പൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കപ്പൂർ വി ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ബിജെപി പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബിജെപി കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മണികണ്ഠൻ പി അധ്യക്ഷത വഹിച്ചു.ദിനേശൻ എറവക്കാട്, കെ നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, രതീഷ് ഇ, സുരേന്ദ്രൻ ടി വി, വി വി നാരായണൻ, വിജിത്ത് ചാത്തയിൽ, രാധാകൃഷ്ണൻ പി കെ, അയ്യൂബ്ഖാൻ കെ വി,എം അശോകൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Related Posts

കനത്ത മഴ:ഇടിമിന്നലില്‍ 6 പേര്‍ക്ക് പരിക്ക് ” തിരുവമ്പാടിയിൽ മിന്നലേറ്റ് ഒരു മരണം
UPDATES

കനത്ത മഴ:ഇടിമിന്നലില്‍ 6 പേര്‍ക്ക് പരിക്ക് ” തിരുവമ്പാടിയിൽ മിന്നലേറ്റ് ഒരു മരണം

May 18, 2026
115
കനത്ത മഴ ‘തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കൂറ്റന്‍മരം കടപുഴകി വീണു’അപകടം ഒഴിവായത് തലനാരിഴക്ക്
UPDATES

കനത്ത മഴ ‘തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കൂറ്റന്‍മരം കടപുഴകി വീണു’അപകടം ഒഴിവായത് തലനാരിഴക്ക്

May 17, 2026
1.4k
ടീം വിഡിഎസ് 21 പേര്‍; മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി; ‘അര്‍ഹരായ ചിലരെ ഉള്‍പ്പെടുത്താനാകാത്തതില്‍ ദുഃഖമുണ്ട്
UPDATES

ടീം വിഡിഎസ് 21 പേര്‍; മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി; ‘അര്‍ഹരായ ചിലരെ ഉള്‍പ്പെടുത്താനാകാത്തതില്‍ ദുഃഖമുണ്ട്

May 17, 2026
1.9k
തുടർച്ചയായ 100% വിജയത്തിൻറെ നിറവിൽ കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ
UPDATES

തുടർച്ചയായ 100% വിജയത്തിൻറെ നിറവിൽ കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ

May 17, 2026
197
ഷൂട്ടിന് ഒരു മാസം മുൻപ് സംവിധായകനെ കാണാതായി, പേടിച്ചിട്ട് അവൻ പോയി’ മോഹൻലാൽ സിനിമയെ കുറിച്ച് ആന്റണി
UPDATES

ഷൂട്ടിന് ഒരു മാസം മുൻപ് സംവിധായകനെ കാണാതായി, പേടിച്ചിട്ട് അവൻ പോയി’ മോഹൻലാൽ സിനിമയെ കുറിച്ച് ആന്റണി

May 17, 2026
180
പതിവ് മുടക്കിയില്ല ‘എസ്എസ് എല്‍സി വിജയികളെ അനുമോദിക്കാന്‍ ഈ വർഷവും മെമ്പർ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തി
UPDATES

പതിവ് മുടക്കിയില്ല ‘എസ്എസ് എല്‍സി വിജയികളെ അനുമോദിക്കാന്‍ ഈ വർഷവും മെമ്പർ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തി

May 17, 2026
378
Next Post
ആറ്റുകാൽ പൊങ്കാല:10 ദിവസത്തെ മഹോത്സവത്തിന് തുടക്കം; പൊങ്കാല മാർച്ച് 13 ന്

ആറ്റുകാൽ പൊങ്കാല:10 ദിവസത്തെ മഹോത്സവത്തിന് തുടക്കം; പൊങ്കാല മാർച്ച് 13 ന്

Recent News

കനത്ത മഴ:ഇടിമിന്നലില്‍ 6 പേര്‍ക്ക് പരിക്ക് ” തിരുവമ്പാടിയിൽ മിന്നലേറ്റ് ഒരു മരണം

കനത്ത മഴ:ഇടിമിന്നലില്‍ 6 പേര്‍ക്ക് പരിക്ക് ” തിരുവമ്പാടിയിൽ മിന്നലേറ്റ് ഒരു മരണം

May 18, 2026
115
കനത്ത മഴ ‘തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കൂറ്റന്‍മരം കടപുഴകി വീണു’അപകടം ഒഴിവായത് തലനാരിഴക്ക്

കനത്ത മഴ ‘തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കൂറ്റന്‍മരം കടപുഴകി വീണു’അപകടം ഒഴിവായത് തലനാരിഴക്ക്

May 17, 2026
1.4k
മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ച

മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ച

May 17, 2026
116
കപ്പൂർ കൊടിക്കാംകുന്ന് നരുവാൻ പുള്ളി സെയ്തലവി നിര്യാതനായി

കപ്പൂർ കൊടിക്കാംകുന്ന് നരുവാൻ പുള്ളി സെയ്തലവി നിര്യാതനായി

May 17, 2026
176
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025