വെളിയങ്കോട്:ബീവിപ്പടി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം വലിയകത്ത് പള്ളിയിൽ സുഹറ (52)നിര്യാതയായി.ഭർത്താവ്:വലിയകത്ത് പള്ളിയിൽ മൊയ്തുണ്ണി (സെക്രട്ടറി, വെളിയങ്കോട് ടൗൺ ചുമട്ടു തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി.).
മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ഷെഫീഖ് (വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് വെളിയങ്കോട് മണ്ഡലം കമ്മിറ്റി), ഫാത്തിമ, ഫായിസ. മരുമക്കൾ: മൻസൂർ, അബ്ദുനാസർ,അർഷിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് വെളിയങ്കോട് പടന്നയിൽ പള്ളി ഖബർസ്ഥാനിൽ.