• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘എന്‍റെ പണം, എനിക്കിഷ്ടമുള്ള സിനിമയെടുക്കും’: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാടിന് ഉണ്ണി മുകുന്ദന്‍റെ വെട്ട്

cntv team by cntv team
February 26, 2025
in Entertainment
A A
‘എന്‍റെ പണം, എനിക്കിഷ്ടമുള്ള സിനിമയെടുക്കും’: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാടിന് ഉണ്ണി മുകുന്ദന്‍റെ വെട്ട്
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടന്മാർ നിർമാതാക്കൾ ആകാൻ പാടില്ലെന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിലപാട് തള്ളി നടൻ ഉണ്ണി മുകുന്ദൻ. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്‍റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കുമെന്നും അതിനെ ആരും ചോദ്യംചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഹിറ്റ് ചിത്രമായ മാർക്കോയ്ക്ക് ശേഷമുള്ള ഉണ്ണിയുടെ അടുത്ത ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ് താനെന്നും എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും; അത് എന്‍റെ അവകാശമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ നിർമിച്ച സിനിമകളും നല്ലതാണെന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോടുപോലും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു നടനോട് സിനിമ നിർമിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ എന്നറിയില്ല’ – ഉണ്ണി മുകുന്ദൻ പറയുന്നു.ഇൻഡസ്ട്രിയിൽ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിെടയും എഴുതിവച്ചിട്ടില്ല. വേറെ മേഖലയിൽ നിന്നും ജോലിയൊക്കെ രാജിവച്ച് വന്ന് സിനിമ ചെയ്യുന്ന ആളുകളുണ്ട്. ഞാൻ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമാ നടനായ ആളല്ല, പ്രൊഡക്‌ഷൻ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ജീവിതാനുഭവങ്ങൾ കൊണ്ടാണ് അതൊക്കെ പഠിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ അധികം പ്രതിഫലം വാങ്ങാറില്ലെന്നും അഞ്ചുവര്‍ഷത്തോളമായി തന്‍റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അതേസമയം നടിമാർക്ക് വലിയ പ്രതിഫലമൊന്നും കിട്ടാറില്ലെന്നും ഇനിയും കുറച്ചാൽ ഒന്നും കാണില്ലെന്നുമാണ് നിഖില വിമൽ പ്രതികരിച്ചത്.

Related Posts

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
Entertainment

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
76
ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്
Entertainment

ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്

April 14, 2026
118
ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Entertainment

ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

April 14, 2026
85
ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും
Entertainment

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

April 10, 2026
87
വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്
Entertainment

വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

April 10, 2026
43
ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ
Entertainment

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

April 8, 2026
60
Next Post
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
26
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
34
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
6
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025