• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരൻ

cntv team by cntv team
February 26, 2025
in Malappuram
A A
കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരൻ
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരനെന്ന് കണ്ടെത്തൽ. മുതുവല്ലൂർ സ്വദേശി ആകാശിനെ എംഡിഎംഎ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20-ാം വയസ്സ് മുതൽ ആകാശ് ലഹരി വിതരണക്കാരനാണെന്നാണ് കണ്ടെത്തൽ. രണ്ടു വർഷമായി ആകാശ് ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണ്.രണ്ട് ഇലക്ട്രോണിക് ത്രാസ്സുകളും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് ഇയാള്‍ എംഡിഎംഎ എത്തിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ വിവിധ ആപ്പുകൾ ഉപയോഗിച്ചായിരുന്നു ആവശ്യക്കാരെ ആകാശ് കണ്ടെത്തിയിരുന്നത്. 550 ഗ്രാം എംഡിഎംഎയും 895 ഗ്രാം കഞ്ചാവുമാണ് ആകാശിൽ നിന്നും പിടികൂടിയത്. പ്രതിയുടെ വീടിൻ്റെ പരിസരത്ത് നിന്നാണ് ലഹരി ശേഖരം പിടികൂടിയത്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
7
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
99
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
48
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
3
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു
Kerala

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
214
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
152
Next Post
‘എന്‍റെ പണം, എനിക്കിഷ്ടമുള്ള സിനിമയെടുക്കും’: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാടിന് ഉണ്ണി മുകുന്ദന്‍റെ വെട്ട്

‘എന്‍റെ പണം, എനിക്കിഷ്ടമുള്ള സിനിമയെടുക്കും’: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാടിന് ഉണ്ണി മുകുന്ദന്‍റെ വെട്ട്

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
7
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
99
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
48
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025