ചങ്ങരംകുളം:ആറ് പതിറ്റാണ്ട് കാലം കേരളത്തെ പാട്ടുകള്‍ കൊണ്ട് വിസ്മയിപ്പിച്ച ഗായകന് എസ് എം കോയയുടെ പാട്ടും ജീവിതവും അനാവരണം ചെയ്യുന്ന ഗ്രന്ഥം’താഹിര്‍ ഇസ്മയിലിന്റെ പാട്ടിന്റെ പൂമരം’പുസ്തക പ്രകാശനം ഇന്ന് നടക്കും.കോഴിക്കോട് കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജില്‍ 24ന് വൈകിയിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആലംകോട് ലീലാകൃഷ്ണന് പുസ്തകം പ്രകാശനം ചെയ്യും.ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് പുസ്തകം പരിചയപ്പെടുത്തും.കെപി അഹമ്മദ് കോയ പുസ്തകം ഏറ്റ് വാങ്ങും.പി ശംസുദ്ധീന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും