• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചമ്രവട്ടം പദ്ധതിയിലെ അഴിമതി ’24ന് നടക്കുന്ന യുഡിഎഫ് ഉപവാസ സമരം വിജയിപ്പിക്കാന്‍ തീരുമാനം

cntv team by cntv team
February 24, 2025
in UPDATES
A A
ചമ്രവട്ടം പദ്ധതിയിലെ അഴിമതി ’24ന് നടക്കുന്ന യുഡിഎഫ് ഉപവാസ സമരം വിജയിപ്പിക്കാന്‍ തീരുമാനം
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ചമ്രവട്ടം
റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പദ്ധതി നിർവഹണത്തിലെ അഴിമതിക്കെതിരെ ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24ന് തിങ്കളാഴ്ച കാലത്ത് 9 മണി മുതൽ ജില്ല യുഡിഎഫ് ചെയർമാൻ പി.ടി.അജയ് മോഹനന്റെയും കൺവീനർ അഷറഫ് കോക്കൂരിന്റെയും നേതൃത്വത്തിൽ പദ്ധതി പ്രദേശത്ത് നടത്തുന്ന ഉപവാസ സമരം വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് സ്ഥാപക ദിനമായ മാർച്ച് 10 ന് കാലത്ത് മണ്ഡലത്തിലെ എല്ലാ ശാഖകളിലും പതാക ഉയർത്താനും വൈകുന്നേരം പഞ്ചായത്ത് തലത്തിൽ റമളാൻ സൗഹൃദ സംഗമവും ഇഫ്താർ മീറ്റും നടത്തുന്നതിനും തീരുമാനിച്ചു. റമളാൻ റിലീഫ് മണ്ഡലത്തിലെ എല്ലാ ശാഖ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തുന്നതിനും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് മണ്ഡലം തലത്തിൽ യാത്രയായപ്പ് നൽകുന്നതിനും തീരുമാനിച്ചു. സി. എച്ച് സെന്റർ ഫണ്ട്‌ സമാഹരണം വിജയിപ്പിക്കുവാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.ജനറൽ സെക്രട്ടറി സി എം യൂസഫ് അവതരിപ്പിച്ച വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് – ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു.വി.വി.ഹമീദ്,ടി.കെ.അബ്ദുൽ റഷീദ്, വി. മുഹമ്മദുണ്ണി ഹാജി, ടി.എ. മജീദ്, കെ. ആർ. റസാക്ക്,വി. പി. ഹസ്സൻ, ഷമീർ ഇടിയാട്ടയിൽ,ഷാനവാസ്‌ വട്ടത്തൂർ, എം. പി. നിസാർ, കെ. കെ.ബീരാൻകുട്ടി,മെഹമൂദ് കാടമ്പളാത്ത്,സുബൈർ ചെറുവല്ലൂർ,എം. കെ. അൻവർ,ഉമ്മർ തലാപ്പിൽ,കാട്ടിൽ അഷ്‌റഫ്‌, അഡ്വ : വി. ഐ. എം. അഷ്‌റഫ്‌,ടി.പി.മുഹമ്മദ്‌,ടി.കെ.അബ്ദുൽഗഫൂർ,കെ.സി.ശിഹാബ്,പി.കുഞ്ഞുമോൻ ഹാജി, ഷബീർ ബിയ്യം, ഇ. പി. ഏനു പങ്കെടുത്തു.

Related Posts

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
UPDATES

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
110
വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി
UPDATES

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി

June 20, 2026
176
വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ
UPDATES

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
52
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു
UPDATES

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
168
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും
UPDATES

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
26
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു
UPDATES

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
288
Next Post
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്, ഹർത്താൽ തുടങ്ങി

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്, ഹർത്താൽ തുടങ്ങി

Recent News

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
59
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

June 20, 2026
24
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
110
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
303
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025