• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമപെൻഷൻ നടപ്പിലാക്കണം’ചങ്ങരംകുളം പ്രസ്സ് ക്ലബ്‌’ചങ്ങരംകുളം പ്രസ്സ്ക്ലബ്ബിന് പുതിയ ഭാരവാഹികൾ

cntv team by cntv team
February 23, 2025
in UPDATES
A A
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമപെൻഷൻ നടപ്പിലാക്കണം’ചങ്ങരംകുളം പ്രസ്സ് ക്ലബ്‌’ചങ്ങരംകുളം പ്രസ്സ്ക്ലബ്ബിന് പുതിയ ഭാരവാഹികൾ
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :പ്രാദേശിക പത്ര പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകി ക്ഷേമപെൻഷൻ ഏർപ്പെടുത്തണമെന്ന് ചങ്ങരംകുളത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രസ്സ് ക്ലബ്‌ ജനറൽ ബോഡി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.ചങ്ങരംകുളം പ്രസ്സ് ക്ലബ്‌ ഓഫിസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ്‌ ദാസ് കോക്കൂർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുധീർ പള്ളിക്കര സ്വാഗതം പറഞ്ഞു.രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌, വരവ് – ചിലവ് കണക്ക് എന്നിവ അവതരിപ്പിച്ചു.റസാഖ് അരിക്കാട്,മോഹൻദാസ് മൂക്കുതല,പ്രസന്നൻ കല്ലൂർമ, റാഷിദ്‌ നെച്ചിക്കൽ, വി പി അബ്ദുൽ ഖാദർ,റഷീദ് കെ മൊയ്‌ദു, ഷാഫി ചങ്ങരംകുളം, ജീന മണികണ്ഠൻ, ഗിരീഷ് ലാൽ എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ്‌ : റാഷിദ്‌ നെച്ചിക്കൽ (ചന്ദ്രിക )സെക്രട്ടറി :ദാസ് കോക്കൂർ(ചിത്രവിഷൻ )ട്രഷറർ : സുധീർ പള്ളിക്കര (സിറാജ് )വൈസ് പ്രസിഡന്റ് :റഷീദ് കെ മൊയ്‌ദു, (മാധ്യമം )ഷാഫി ചങ്ങരംകുളം (ദീപിക )ജോയിന്റ് സെക്രട്ടറി : ജീന മണികണ്ഠൻ (കേരള കൗമുദി )ഗിരീഷ് ലാൽ (NCV)കോ ഓർഡിനേറ്റർ : വി പി അബ്ദുൽ ഖാദർ (മംഗളം )രക്ഷധികാരി : റസാഖ് അരിക്കാട് (മലയാള മനോരമ )മോഹൻ ദാസ് മൂക്കുതല (മാതൃഭൂമി ) പ്രസന്നൻ കല്ലൂർമ (വീക്ഷണം )

Related Posts

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി
UPDATES

February 17, 2026
136
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
20
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

111
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

40
ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

191
എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി

46
Next Post
പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൂരം-വേല ഇന്നും,നാളെയും ആഘോഷിക്കും

Recent News

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

February 17, 2026
136
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
20
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

February 16, 2026
111
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

February 16, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025