• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൂരം-വേല ഇന്നും,നാളെയും ആഘോഷിക്കും

cntv team by cntv team
February 23, 2025
in UPDATES
A A
പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൂരം-വേല ഇന്നും,നാളെയും ആഘോഷിക്കും
0
SHARES
210
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പഴഞ്ഞി: ഞായറും തിങ്കളുമായി നടക്കുന്ന പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൂരം-വേല ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ച ദേശങ്ങളിൽനിന്നായി 45 പ്രാദേശികക്കമ്മിറ്റികളുടെ വാദ്യഘോഷങ്ങളും ഗജവീരന്മാരെ അണിനിരത്തിയുള്ള പൂരവും തിങ്കളാഴ്ച 27 പ്രാദേശിക കമ്മിറ്റികളിൽനിന്നായുള്ള വേല ആഘോഷവും നടക്കും.

പൂരത്തിനും വേലയ്ക്കുമായി അരുവായി, പഴഞ്ഞി, പോർക്കുളം, പട്ടിത്തടം, അയിനൂർ, കോട്ടോൽ, വില്ലന്നൂർ, കാരുകുളം തുടങ്ങി തട്ടകങ്ങൾ പങ്കെടുക്കും. ഞായറാഴ്ച രാവിലെ വിശേഷ പൂജകൾക്കു ശേഷം നടപ്പറ.ഉച്ചയ്ക്ക് നടപ്പുരമേളത്തോടെ പുറത്തേക്ക് എഴുന്നള്ളിപ്പ്, വൈകീട്ട് പ്രാദേശിക പൂരങ്ങളുടെ വരവ്, അവകാശ വേലവരവ്, 5.45-ന് കൂട്ടിയെഴുന്നള്ളിപ്പ്.

ദീപാരാധനയ്ക്കുശേഷം ദീപക്കാഴ്ചയും പയ്യഴിപ്പറയും പഞ്ചാരിമേളവും രാത്രിയിൽ താലപ്പൊലിയോടെ പുറത്തേക്ക് എഴുന്നള്ളിപ്പും തിങ്കളാഴ്ച പുലർച്ചെ കണ്ടിരിത്തി ഭഗവതീ ക്ഷേത്രത്തിൽനിന്ന്‌ മധു കൊണ്ടുവരുന്ന ചടങ്ങും പൂരം ആവർത്തനവും നടക്കും. തിങ്കളാഴ്ച വൈകീട്ട് പ്രാദേശിക കമ്മിറ്റികളുടെ വേലവരവുകളായ കരിങ്കാളി, തെയ്യം, തിറ, കാവടി തുടങ്ങി പ്രാചീനകലാരൂപങ്ങൾ ക്ഷേത്രത്തിലെത്തി രാത്രിയിൽ സമാപിക്കും. വടക്കൻവാതിലിലെ ഗുരുതിയോടെ പൂരത്തിന് സമാപനമാകും

Related Posts

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും
UPDATES

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

April 22, 2026
38
വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്
UPDATES

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

April 22, 2026
408
വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
UPDATES

വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

April 22, 2026
953
പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ
UPDATES

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

April 22, 2026
168
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
UPDATES

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
45
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

April 22, 2026
120
Next Post
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല 44ാം വാർഷികം ആഘോഷിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല 44ാം വാർഷികം ആഘോഷിച്ചു

Recent News

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

April 22, 2026
44
തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

April 22, 2026
38
വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

April 22, 2026
408
വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

April 22, 2026
953
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025