• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

ckmnews by ckmnews
June 18, 2026
in UPDATES
A A
ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകകപ്പിലെ കരുത്തരുടെ പോരിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ഹാരി കെയിൻ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഒപ്പത്തിനൊപ്പം പൊരുതി നിന്ന ആദ്യ പകുതി. ഇംഗ്ലീഷുകാരുടെ സമ്പൂർണ മേധാവിത്യം കണ്ട രണ്ടാം പകുതി. ഒടുവിൽ ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ. 2018 ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയോടേറ്റ തോൽവിക്ക് ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം

അടിയും തിരിച്ചടിയും കണ്ട ഒന്നാം പകുതിയിൽ ആദ്യം ഗോളടിച്ചത് ഇംഗ്ലണ്ട്. ഒന്പതാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിൻറെ ഫൌളിന് ഇംഗ്ലണ്ടിനനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ക്യാപ്റ്റൻ ഹാരികെയ്നിന് ആദ്യമൊന്ന് പിഴച്ചു. എന്നാൽ ക്രൊയേഷ്യൻ ഗോൾകീപ്പറുടെ ഫൌളിനെതുടർന്ന് റീടേക്ക്. ഇത്തവണ പന്ത് കൃത്യമായി വലയിൽ. 36ആം മിനിറ്റിൽ മാർട്ടിൻ ബട്ടൂരിനെയിലൂടെ ക്രൊയേഷ്യയുടെ സമനില ഗോൾ. വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇരുടീമുകളും ആക്രമണം കടുപ്പിച്ചു. 42ആം മിനിറ്റിൽ ഹാരികെയ്നിലൂടെ ഇംഗ്ലണ്ടിന് ലീഡ്.

ക്രൊയേഷ്യയുടെ മറുപടിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇടവേള വിസിലിന് സെക്കൻഡുകൾ ശേഷിക്ക് പീറ്റർ മുസയിലൂടെ ക്രൊയേഷ്യയുടെ സമനില ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജൂഡ് ബെല്ലിങ്ങാമിലൂടെ ഇംഗ്ലണ്ടിൻറെ മൂന്നാം ഗോളെത്തി. പിന്നീട് കണ്ടത് തുടർച്ചയായി ഗോൾമുഖത്തേക്ക് ഇരച്ചെത്തുന്ന ഇംഗ്ലീഷുകാർക്കു മുന്നിൽ ആടിയുലയുന്ന ക്രൊയേഷ്യൻ പ്രതിരോധത്തെ. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ മർക്കസ് റാഷ്ഫോർഡിൻറെ ഗോളോടെ ക്രൊയേഷ്യൻ പതനം പൂർണം. ഗോളി ഡൊമനിക് ലിവാക്കോവിച്ചിൻറെ മികച്ച സേവുകളാണ് ക്രൊയേഷ്യയുടെ തോൽവിഭാരം കുറച്ചത്

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
55
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
101
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
57
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
40
Next Post
പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
371
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
58
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025