• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Entertainment

ജോർജ് കുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 പ്രഖ്യാപനമായി

cntv team by cntv team
February 21, 2025
in Entertainment
A A
ജോർജ് കുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 പ്രഖ്യാപനമായി
0
SHARES
158
VIEWS
Share on WhatsappShare on Facebook

മലയാളികൾക്ക് ത്രില്ലറിന്റെ നവ്യാനുഭവം സമ്മാനിച്ച സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നു. നടൻ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.2013ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും അത് മറച്ച് വെക്കാനുള്ള നായക കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും ശ്രമങ്ങളുമെല്ലാം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം.രണ്ടാം ഭാഗവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. 2021 ലാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം എത്തിയത്. ആമസോൺ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.ദൃശ്യം 2 സൂപ്പർഹിറ്റായതിനുശേഷം ഏറ്റവും കൂടുതൽ തവണ പ്രേക്ഷകർ ആവർത്തിച്ചു ചോദിച്ചിട്ടുള്ള കാര്യമാണ് ആ സിനിമയ്ക്ക് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫ് അക്കാര്യം ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടികൾ തന്നിരുന്നില്ല. എന്നാൽ നേരത്തെ ഒരു അഭിമുഖത്തിൽ ദൃശ്യം 3 സംഭവിക്കുമെന്ന സൂചന മോഹൻലാല്‍ നൽ‌കിയിരുന്നു.അതേസമയം, ദൃശ്യം 3 പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനുതാഴെ ഒട്ടേറെ പ്രേക്ഷകരാണ് ആവേശഭരിതരായി കമന്റ് ചെയ്തിരിക്കുന്നത്. താടി വച്ചുകൊണ്ടുള്ള ലുക്ക് തന്നെ ജോർജ് കുട്ടിക്ക് വേണമെന്നാണ് ചിലർ‌ ആവശ്യപ്പെടുന്നത്. ‘ഇനി ക്ലാസിക് ക്രിമിനലിന്റെ അഴിഞ്ഞാട്ടം’ എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.

Related Posts

ലൂസിഫറിനെ വെട്ടി ചന്തു ! ‘തല’യുടെ തേരോട്ടം എന്തായി ? 8ൽ അഞ്ചും മോഹൻലാലിന്; റി റിലീസ് കളക്ഷൻ കണക്ക്
Entertainment

ലൂസിഫറിനെ വെട്ടി ചന്തു ! ‘തല’യുടെ തേരോട്ടം എന്തായി ? 8ൽ അഞ്ചും മോഹൻലാലിന്; റി റിലീസ് കളക്ഷൻ കണക്ക്

June 15, 2025
പറഞ്ഞതിലും നേരത്തെ; മമ്മൂട്ടി പടത്തിനും ചെക്ക് വച്ച ആ യുവതാര ചിത്രം ഒടിടിയിൽ എത്തി
Entertainment

പറഞ്ഞതിലും നേരത്തെ; മമ്മൂട്ടി പടത്തിനും ചെക്ക് വച്ച ആ യുവതാര ചിത്രം ഒടിടിയിൽ എത്തി

June 12, 2025
ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ്; മികച്ച പ്രതികരണം നേടി ആഭ്യന്തര കുറ്റവാളി
Entertainment

ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ്; മികച്ച പ്രതികരണം നേടി ആഭ്യന്തര കുറ്റവാളി

June 8, 2025
‘അവാർഡ് പടങ്ങൾക്ക് പകരം ഇതങ്ങോട്ട് ഇറക്കാൻ പറ’; ‘രാജമാണിക്യം’ റീ റിലീസ് ആവശ്യപ്പെട്ട് ആരാധകർ
Entertainment

‘അവാർഡ് പടങ്ങൾക്ക് പകരം ഇതങ്ങോട്ട് ഇറക്കാൻ പറ’; ‘രാജമാണിക്യം’ റീ റിലീസ് ആവശ്യപ്പെട്ട് ആരാധകർ

June 7, 2025
ബോക്സ് ഓഫീസില്‍ സംഭവിക്കുന്നത് അത്ഭുതം, ഛോട്ടാ മുംബൈയുടെ ടിക്കറ്റ് വില്‍പനയില്‍ വൻ കുതിപ്പ്
Entertainment

ബോക്സ് ഓഫീസില്‍ സംഭവിക്കുന്നത് അത്ഭുതം, ഛോട്ടാ മുംബൈയുടെ ടിക്കറ്റ് വില്‍പനയില്‍ വൻ കുതിപ്പ്

June 7, 2025
18 വർഷങ്ങൾക്ക് ശേഷം വീണ്ടും വന്ന് ട്രെൻഡിങ് ലിസ്റ്റിൽ കയറി മോഹൻലാലിന്റെ ‘ചെട്ടികുളങ്ങര ഭരണിനാളിൽ…
Entertainment

18 വർഷങ്ങൾക്ക് ശേഷം വീണ്ടും വന്ന് ട്രെൻഡിങ് ലിസ്റ്റിൽ കയറി മോഹൻലാലിന്റെ ‘ചെട്ടികുളങ്ങര ഭരണിനാളിൽ…

June 6, 2025
Next Post
മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

Recent News

സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍; ഭാരവാഹികള്‍ ചുമതലയേറ്റു

സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍; ഭാരവാഹികള്‍ ചുമതലയേറ്റു

June 16, 2025
നെറ്റുമില്ല, ഫോൺ ചെയ്യാനും പറ്റുന്നില്ല പണി മുടക്കി ജിയോ നെറ്റ്‌വർക്ക്

നെറ്റുമില്ല, ഫോൺ ചെയ്യാനും പറ്റുന്നില്ല പണി മുടക്കി ജിയോ നെറ്റ്‌വർക്ക്

June 16, 2025
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

June 16, 2025
നാളെ മുതൽ മഴയുടെ തീവ്രത കുറയും! ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, നാല് ജില്ലകളിൽ അതീവ ജാഗ്രത

നാളെ മുതൽ മഴയുടെ തീവ്രത കുറയും! ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, നാല് ജില്ലകളിൽ അതീവ ജാഗ്രത

June 16, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.