• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരിയിൽ കൂത്ത് കൂറയിട്ടു’ഫെബ്രുവരി 28 ന് പൂരാഘോഷം നടക്കും

ckmnews by ckmnews
February 19, 2025
in UPDATES
A A
ചാലിശേരിയിൽ കൂത്ത് കൂറയിട്ടു’ഫെബ്രുവരി 28 ന് പൂരാഘോഷം നടക്കും
0
SHARES
197
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രസിദ്ധമായ ചാലിശേരി മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ഫെബ്രുവരി 28 വെള്ളിയാഴ്ച ആഘോഷിക്കും.തിങ്കളാഴ്ച രാത്രി കൂത്ത് കൂറയിട്ടത്തോടെ തട്ടകകളിൽ ഉൽസവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.98 ദേശങ്ങളിലെ തട്ടകത്തമ്മയുടെ പൂരത്തിനായി ക്ഷേത്രത്തിൽ മകര ചൊവ്വയുടെ പിറ്റേ ദിവസം കളരിയിൽ നിന്നുള്ള ആദ്യ പറയും കുംഭം അഞ്ചിന് തിങ്കളാഴ്ച കുണ്ടൂരിൽ നിന്നുള്ള അവസാന പറക്ക് ശേഷം കുണ്ടൂർ ക്ഷേത്രത്തിൽ നിന്ന് നടചൊല്ലി മേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ദീപാരധന ,ചുറ്റുവിളക്ക് ,പറയെടുപ്പ് ,പള്ളിപ്പാനക്ക് ശേഷം ക്ഷേത്ര ഊരാളളൻ കോട്ടൂർ മന വാസുദേവൻ നമ്പൂതിരിയുടെ മകൻ നാരായണനുണ്ണി നമ്പൂതിരി കൂത്തിന് കൂറയിട്ടു.പന്ത്രണ്ടാം കൂത്തിനാണ് ഇത്തവണ മുലയം പറമ്പത്ത്കാവ് പൂരാഘോഷം നടക്കുക.ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദീപരാധന, ചുറ്റുവിളക്ക് ,വിശേഷാൽ പൂജകൾക്ക് ശേഷം കൂത്ത് മാടത്തിൽ തോൽപാവക്കൂത്ത് നടക്കും
പൂരംവരെയുള്ള ദിവസങ്ങളിലെ പറയെടുപ്പിന് നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും.പൂര ദിവസം ഉച്ചക്ക് നടപറയും നടക്കും.ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളിലെ സംഗമഭൂമിയായ മുലയംപറമ്പത്ത് കാവിലെ പൂരം നടക്കുക.27 ന് വ്യാഴാഴ്ച വൈകിട്ട് പ്രസിദ്ധമായ പൂരവാണിഭം നടക്കും.

Related Posts

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
UPDATES

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
155
വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി
UPDATES

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി

June 20, 2026
184
വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ
UPDATES

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
54
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു
UPDATES

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
182
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും
UPDATES

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
27
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു
UPDATES

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
294
Next Post
ഒതളൂര്‍ ശ്രീ കുറുപ്പത്ത് വളപ്പില്‍ ചാത്തന്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു

ഒതളൂര്‍ ശ്രീ കുറുപ്പത്ത് വളപ്പില്‍ ചാത്തന്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു

Recent News

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
86
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

June 20, 2026
31
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
155
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
390
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025