ചങ്ങരംകുളം:ഒതളൂര്‍ ശ്രീ കുറുപ്പത്ത് വളപ്പില്‍ ചാത്തന്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു.ചൊവ്വാഴ്ച കാലത്ത് പതിവ് പൂജകള്‍ക്കൊപ്പം വിശേഷാല്‍ പൂജകളും പകല്‍ ആനപൂരം എഴുന്നള്ളിപ്പോടെ പകല്‍പൂരത്തിന് തുടക്കമായി.വൈകിയിട്ട് വിവിധ ദേശങ്ങളില്‍ നിന്നുള്ള വരവുകളും ഉണ്ടായി.ബുധനാഴ്ച പുലര്‍ച്ചെയോടെ ഉത്സവത്തിന് സമാപനമായി