ചിയ്യാനൂർ എ എൽ പി സ്കൂളിൽ വിദ്യാരംഗം ശില്പശാല സംഘടിപ്പിച്ചു.സാഹിത്യകാരൻ സജി പാല്യത്തറ ഉദ്ഘാടനം ചെയ്തു.മുൻ എച്ച്.എം. സി എസ് മോഹൻദാസ് അധ്യക്ഷനായിരുന്നു.പിടിഎ പ്രസിഡണ്ട് മുഹ്സിന ,എംടിഎ പ്രസിഡൻറ് ശ്രുതി സ്റ്റാഫ് സെക്രട്ടറി മിനി സി എസ് എന്നിവർ ആശംസകൾ നേർന്നു.പ്രധാനാധ്യാപിക പി ശോഭന സ്വാഗതവും,കെ മഞ്ജു നന്ദിയും പറഞ്ഞു.കുട്ടികളുടെ കഥ, കവിത എന്നിവ എഴുതി മാസിക തയ്യാറാക്കുകയും ചെയ്തു