• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രതിപക്ഷ നേതാവ് ഉപജാപങ്ങളുടെ രാജകുമാരൻ; സതീശൻ- ഷാഫി കൂട്ടുകെട്ട് ബിജെപിക്ക് വേണ്ടിയാണെന്നും മന്ത്രി എംബി രാജേഷ്

ckmnews by ckmnews
October 28, 2024
in Kerala
A A
പ്രതിപക്ഷ നേതാവ് ഉപജാപങ്ങളുടെ രാജകുമാരൻ; സതീശൻ- ഷാഫി കൂട്ടുകെട്ട് ബിജെപിക്ക് വേണ്ടിയാണെന്നും മന്ത്രി എംബി രാജേഷ്
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉപജാപങ്ങളുടെ രാജകുമാരനാണെന്നും ഷാഫി പറമ്പിൽ ഉപജാപക സംഘങ്ങളുടെ കിങ്കരനാണെന്നും മന്ത്രി എംബി രാജേഷ്. ഉമ്മൻ ചാണ്ടിയെ കാലുവാരാൻ ഷാഫി സതീശന്റെ കൂടെ നിന്നുവെന്നും അദ്ദേഹം പറഞ്ഞു.സതീശന് ഭീഷണി ആയി ഉയർന്നുവരാൻ സാധ്യതയുള്ള മുരളിയെ രാഷ്ട്രീയമായി ഫിനിഷ് ചെയ്യുകയാണുണ്ടായത്. ബിജെപിക്ക് വേണ്ടിയാണ് സതീശൻ- ഷാഫി കൂട്ടുകെട്ട്. സതീശന്റെയും ഷാഫിയുടെയും എല്ലാ കള്ളങ്ങളും പൊളിഞ്ഞു വീണു. തൃശൂർ ആവർത്തിക്കാൻ പാലക്കാട് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, സതീശനെതിരെ കോൺഗ്രസ്സ് നേതാവ് കെ മുരളീധരനും രംഗത്തുവന്നു. നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും. പാലക്കാട്‌ പ്രചാരണത്തിന് പോകാൻ ആരും വിളിച്ചിട്ടില്ലെന്നും പോകുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.

Related Posts

കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ
Kerala

കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

February 16, 2026
2
ബസ് ആക്രമണക്കേസുകളിൽ ഇനി ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ശക്തമായ നിയമനടപടി
Kerala

ബസ് ആക്രമണക്കേസുകളിൽ ഇനി ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ശക്തമായ നിയമനടപടി

February 16, 2026
11
ചൂട് കനക്കുന്നു; പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മുന്നറിയിപ്പ്
Kerala

ചൂട് കനക്കുന്നു; പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മുന്നറിയിപ്പ്

February 16, 2026
6
ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി
Kerala

ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി

February 15, 2026
40
ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ
Kerala

ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ

February 15, 2026
42
ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം
Kerala

ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം

February 15, 2026
69
Next Post
ടി.വി.കെ സമ്മേളനത്തിന് എത്തിയ 120 പേർ കുഴഞ്ഞുവീണു; കാർ അപകടത്തിൽ രണ്ട് മരണം

ടി.വി.കെ സമ്മേളനത്തിന് എത്തിയ 120 പേർ കുഴഞ്ഞുവീണു; കാർ അപകടത്തിൽ രണ്ട് മരണം

Recent News

കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

February 16, 2026
2
ബസ് ആക്രമണക്കേസുകളിൽ ഇനി ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ശക്തമായ നിയമനടപടി

ബസ് ആക്രമണക്കേസുകളിൽ ഇനി ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ശക്തമായ നിയമനടപടി

February 16, 2026
11
ചൂട് കനക്കുന്നു; പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മുന്നറിയിപ്പ്

ചൂട് കനക്കുന്നു; പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മുന്നറിയിപ്പ്

February 16, 2026
6
ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

February 16, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025