എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മുപ്പെട്ടു ശനിപൂജ നടത്തി.മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിച്ചു. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. മണി എടപ്പാൾ, സജീവ് കുട്ടത്ത്,എം.പി.വാസുദേവൻ, വിജയൻ അണ്ണേങ്ങോട്, കുന്നേമാത്ത് വിജയൻ, കെ.പി. ഉദയകുമാർ, സുരേഷ്ഗോപാലൻ, അനിൽ കൊരട്ടിക്കൽ, മനോജ് വലിയ വീട്ടിൽ, പി.ഡി.സലീം, പി.വി.മണികണ്ഠൻ,വാസുമേനോത്ത് പറമ്പിൽ,കെ.ആർ.ശിവദാസ് എന്നിവർ നേതൃത്വം നൽകി.