• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ന്യൂദില്ലി റെയിൽവെ സ്റ്റേഷൻ തിക്കിലും തിരക്കിലും 18 മരണം ആയി,ചികിത്സയിലായിരുന്ന 3പേർ കൂടി മരിച്ചു, 50ലധികം പേർക്ക് പരിക്ക്

ckmnews by ckmnews
February 16, 2025
in UPDATES
A A
ന്യൂദില്ലി റെയിൽവെ സ്റ്റേഷൻ തിക്കിലും തിരക്കിലും 18 മരണം ആയി,ചികിത്സയിലായിരുന്ന 3പേർ കൂടി മരിച്ചു, 50ലധികം പേർക്ക് പരിക്ക്
0
SHARES
488
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്.മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു.

പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.

അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിനുശേഷം വളരെ വേഗത്തിലാണ് സ്ഥലത്തുനിന്നും ആളുകളെ മാറ്റിയത്. അപകടം നടന്ന ന്യൂ ദില്ലി റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ശരവേഗത്തിലാണ് റെയില്‍വെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആളുകളുടെ ഉപേക്ഷിക്കപ്പെട്ട ബാഗുകളും വസ്ത്രങ്ങളും ഇവിടെനിന്ന് മാറ്റി. എന്നാൽ, റെയിൽവെ ട്രാക്കിന് സമീപം പ്ലാറ്റ്‍‍ഫോമിനടയിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഇപ്പോഴും ചിതറി കിടക്കുന്നത് അപകടത്തിന്‍റെ ബാക്കിപത്രമായി

Related Posts

ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍
UPDATES

ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍

November 25, 2026
1.6k
ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
UPDATES

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
37
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
UPDATES

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
38
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു
UPDATES

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
46
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
UPDATES

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
48
നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു

November 25, 2026
77
Next Post
പ്രായം 2 വയസ്സും 5 മാസവും മാത്രം,എത്തിനിൽക്കുന്നത് ലോകറെക്കോർഡുമായി !

പ്രായം 2 വയസ്സും 5 മാസവും മാത്രം,എത്തിനിൽക്കുന്നത് ലോകറെക്കോർഡുമായി !

Recent News

അഞ്ച് ദിവസം കൊണ്ട് 100 കോടി! ധനുഷ്–മമ്മൂട്ടി ചിത്രത്തിന് ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം

അഞ്ച് ദിവസം കൊണ്ട് 100 കോടി! ധനുഷ്–മമ്മൂട്ടി ചിത്രത്തിന് ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം

November 25, 2026
14
അനുവാദമില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു, ഇപ്പോൾ കോൾ പ്രവാഹം; യുവാവിന്റെ പരാതിയിൽ Officer On Duty നിർമാതാക്കൾക്കെതിരെ അന്വേഷണം

അനുവാദമില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു, ഇപ്പോൾ കോൾ പ്രവാഹം; യുവാവിന്റെ പരാതിയിൽ Officer On Duty നിർമാതാക്കൾക്കെതിരെ അന്വേഷണം

November 25, 2026
9
”ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല, പിന്നെ എന്തിനാണ് പിഎസ്‌സി?”; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വളർമതി

”ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല, പിന്നെ എന്തിനാണ് പിഎസ്‌സി?”; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വളർമതി

November 25, 2026
9
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

November 25, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025