• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആൻ്റണി പെരുമ്പാവൂരുമായി ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ; ലിസ്റ്റിൻ സ്റ്റീഫൻ

ckmnews by ckmnews
February 15, 2025
in UPDATES
A A
ആൻ്റണി പെരുമ്പാവൂരുമായി ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ; ലിസ്റ്റിൻ സ്റ്റീഫൻ
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആൻ്റണി പെരുമ്പാവൂരുമായി ഒരു മേശയ്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്ന് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ.നിർമ്മാതാക്കൾക്ക് ടെൻഷൻ ഉണ്ടാവുക സ്വഭാവികമാണെന്നും തങ്ങൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിർമ്മാണ ചെലവ് കൂടിയതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ആൻ്റണി പെരുമ്പാവൂരിനെ വിളിച്ചിരുന്നെങ്കിലും എത്തിയില്ലെന്നും ലിസ്റ്റിൻ പറഞ്ഞു.മലയാള സിനിമയ്ക്ക് ഏറ്റവും നല്ല കാലമായിരുന്നു.എന്നാൽ ഈ വർഷം പ്രതിസന്ധി ഉണ്ടാകുന്നുണ്ട്. നിർമ്മാണ ചെലവ് കൂടി.ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഉണ്ടായത്.വിവിധ സംഘടനകളെ ഉൾപ്പെടുത്തിയായിരുന്നു ചർച്ച.ആൻ്റണി പെരുമ്പാവൂരിനെ വിളിച്ചിരുന്നെങ്കിലും എത്തിയില്ല. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുൾപ്പെടെ ചർച്ച ചെയ്തിരുന്നു.” – അദ്ദേഹം പറഞ്ഞു.അതേസമയം അസോസിയേഷൻ മീറ്റിംഗിന് ശേഷം വാർത്താ സമ്മേളനം ഉണ്ടായത് ട്രഷററായ താൻ അറിഞ്ഞിരുന്നില്ലെന്ന് ലിസ്റ്റിൻ പറ ഞ്ഞു.ആൻ്റണി പെരുമ്പാവൂരുമായി ഒരു മേശയ്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നുംതങ്ങൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സുരേഷ് കുമാർ മുതിർന്ന നിർമ്മാതാവാണെന്നും അദ്ദേഹം ഇൻഡസ്ട്രിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.

Related Posts

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി
UPDATES

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

August 15, 2026
44
എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി
UPDATES

എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

August 15, 2026
10
കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി
UPDATES

കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

August 15, 2026
125
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി
UPDATES

2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

August 15, 2026
19
ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
UPDATES

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
191
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ
UPDATES

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
49
Next Post
കൊച്ചിയിൽ ഇന്ന് ഇന്ത്യൻ എൽ ക്ലാസിക്കോ, ഒന്നാം സ്ഥാനക്കാരോട് ഏറ്റുമുട്ടാൻ ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയിൽ ഇന്ന് ഇന്ത്യൻ എൽ ക്ലാസിക്കോ, ഒന്നാം സ്ഥാനക്കാരോട് ഏറ്റുമുട്ടാൻ ബ്ലാസ്റ്റേഴ്‌സ്

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
104
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
3
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
4
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025