ചങ്ങരംകുളം:ചെറവല്ലൂര്‍ മസ്ജിദു തൗഹീദ് ഉദ്ഘാടനവും പൊതുസമ്മേളനവും ഫെബ്രുവരി 20ന് വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര് ഉദ്ഘാടനം ചെയ്യും.ടികെ അഷറഫ്,മുജാഹിദ് ബാലുശ്ശേരി,ഷാഫി സ്വബാഹി എന്നിവര്‍ പ്രഭാഷണം നടത്തും.ഭാരവാഹികളായ സുലൈമാന്‍ ചിറ്റയില്‍,ബഷീര്‍ അരിക്കാട്,ഷാഫി സബാഹി,സുലൈമാന്‍ വെള്ളൂരയില്‍,ഷെഫീക്ക് എംസി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു