• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി; പണം സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയിൽ; ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങിയത് എസ്‌ഐ ഉള്‍പ്പടെ

ckmnews by ckmnews
February 14, 2025
in UPDATES
A A
നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി; പണം സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയിൽ; ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങിയത് എസ്‌ഐ ഉള്‍പ്പടെ
0
SHARES
343
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ കുടുങ്ങി. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ടായിരം രൂപയും പിടികൂടി. മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്ലൈയിങ് സ്‌ക്വാഡിലെ പൊലീസുകാരനും പിടിയിലായി. പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി പരിശോധന നടത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ കൂടാതെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60 അംഗ സംഘമാണ് 25 സ്ഥലങ്ങളിലായി പരിശോധന നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്ലൈയിങ് സ്‌ക്വാഡ്, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.

Related Posts

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു
UPDATES

September 28, 2026
33
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

86
ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

73
വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

276
പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു.

21
ചങ്ങരംകുളം ലയണ്‍സ് ക്ളബ്ബ് ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് ചങ്ങരംകുളത്ത് ഹൃദയ ബോധവൽക്കരണവും സിപിആര്‍ പരിശീലനവും സംഘടിപ്പിക്കും

72
Next Post
ഒറ്റപ്പാലത്ത് വിദ്യാർത്ഥിയെ സഹപാഠി കുത്തി പരിക്കേൽപ്പിച്ചു

Recent News

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

September 28, 2026
33
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

September 28, 2026
86
ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

September 28, 2026
73
വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

September 28, 2026
276
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025