• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആഡംബര ജീവിതത്തിനായി ഭര്‍തൃസഹോദരിയുടെ 17 പവൻ മോഷ്ടിച്ചു; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

ckmnews by ckmnews
October 28, 2024
in UPDATES
A A
ആഡംബര ജീവിതത്തിനായി ഭര്‍തൃസഹോദരിയുടെ 17 പവൻ മോഷ്ടിച്ചു; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം:ചിതറയില്‍ ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. ‌17 പവന്‍ സ്വർണവുമായി ചിതറ ഭജനമഠം സ്വദേശി മുബീനയാണു പിടിയിലായത്. മുബീനയുടെ ഭര്‍തൃസഹോദരി മുനീറയാണു പരാതിക്കാരി. മുനീറയുടെ 6 പവന്‍റെ താലിമാല, ഒരു പവന്‍റെ വള തുടങ്ങി 17 പവന്‍ ആഭരണങ്ങളാണു മുബീന മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 30ന് ആയിരുന്നു മോഷണം. ഒക്ടോബറിലാണു വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. സിസിടിവി പരിശോധിച്ചപ്പോൾ‌ മുബീനയാണ് പ്രതിയെന്നു കണ്ടെത്തി. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മുബീന കുറ്റം സമ്മതിച്ചില്ല. പിന്നീടാണ്, ആഡംബര ജീവിതത്തിനായി മോഷ്ടിച്ചതാണെന്നു പ്രതി സമ്മതിച്ചത്. സ്വര്‍ണം കണ്ടെത്താനുണ്ടെന്നു പൊലീസ് പറഞ്ഞു.

Related Posts

റബര്‍ കട്ടിയാക്കാനുള്ള സമയം കുറയ്ക്കുന്ന സംയുക്തത്തിന് പേറ്റന്റ്
UPDATES

റബര്‍ കട്ടിയാക്കാനുള്ള സമയം കുറയ്ക്കുന്ന സംയുക്തത്തിന് പേറ്റന്റ്

March 12, 2026
5
സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് ഒരുമ മാറഞ്ചേരി
UPDATES

സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് ഒരുമ മാറഞ്ചേരി

March 12, 2026
3
ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

March 12, 2026
2
ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്
UPDATES

ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്

March 12, 2026
4
പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു’സംരക്ഷണം വേണം’കേരളത്തിലെത്തി പോലീസിനെ സമീപിച്ച വൈറല്‍ സുന്ദരിക്ക് വിവാഹം
UPDATES

പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു’സംരക്ഷണം വേണം’കേരളത്തിലെത്തി പോലീസിനെ സമീപിച്ച വൈറല്‍ സുന്ദരിക്ക് വിവാഹം

March 12, 2026
217
ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി
UPDATES

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

March 12, 2026
51
Next Post
സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദിക്കാനെത്തി;കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദിക്കാനെത്തി;കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

Recent News

റബര്‍ കട്ടിയാക്കാനുള്ള സമയം കുറയ്ക്കുന്ന സംയുക്തത്തിന് പേറ്റന്റ്

റബര്‍ കട്ടിയാക്കാനുള്ള സമയം കുറയ്ക്കുന്ന സംയുക്തത്തിന് പേറ്റന്റ്

March 12, 2026
5
സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് ഒരുമ മാറഞ്ചേരി

സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് ഒരുമ മാറഞ്ചേരി

March 12, 2026
3
ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

March 12, 2026
2
ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്

ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്

March 12, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025