• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

77-ാമത് തവനൂർ സർവ്വോദയ മേളക്ക് കേളപ്പജിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തോടെ തുടക്കമായി.

ckmnews by ckmnews
February 9, 2025
in Local News
A A
77-ാമത് തവനൂർ സർവ്വോദയ മേളക്ക് കേളപ്പജിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തോടെ തുടക്കമായി.
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:നിളയുടെ ഓളങ്ങൾ ഗാന്ധിജിയുടെ ചിതാഭസ്മം ഏറ്റുവാങ്ങിയതിൻ്റെ ഓർമ്മയിൽ നടത്തുന്ന സർവ്വോദയ മേളക്ക് തവനൂരിൽ തുടക്കമായി.77-ാമത് തവനൂർ സർവ്വോദയ മേളക്ക് കേളപ്പജിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തോടെയാണ് തുടക്കമായത്.മുതിർന്ന ഗാന്ധിയനും മേള സംഘാടക സമിതി ചെയർമാനുമായ സി. ഹരിദാസ് ,ദീപശിഖ ജനറൽ കൺവീനർ കെ. രവീന്ദ്രന് കൈമാറി.ചടങ്ങിൽ അഡ്വ :എ.എം രോഹിത്,അടാട്ട് വാസുദേവൻ, വി. ആർ.മോഹനൻ നായർ, പ്രണവം പ്രസാദ്,എം.എം.സുബൈദ ,സലാം പോത്തന്നൂർ,ടി.ശശി,നാസർ കൊട്ടാരത്തിൽ,ഇ.പി.രാജീവ്,സുരേഷ് ജോർജ്,ഹരീന്ദ്രൻ വെള്ളാഞ്ചേരി,ഷാഹുൽ വെള്ളാഞ്ചേരി,എസ്. സുധീർ, ജയപ്രകാശ് തവനൂർ തുടങ്ങിയവർ പങ്കെടുത്തു.കേളപ്പജിയുടെ ഭവനത്തിൽ നിന്നും ഏറ്റുവാങ്ങിയ ദീപശിഖ നഗരപ്രദക്ഷിണത്തിന് ശേഷം മേള നഗരിയിലെത്തിച്ച് സ്മൃതി ദീപത്തിലേക്ക് പകർന്നു. മേളയുടെ രണ്ടാം ദിനമായ 9-ാം തീയതി വൈകിട്ട് 5 മണിക്ക് സർവ്വോദയ മേളയുടെ ഔപചാരികമായ ഉദ്ഘാടനം എ.പി.അനിൽ കുമാർ എം.എൽ.എ നിർവ്വഹിക്കും. ഖാദി ഗ്രാമവ്യവസായ പ്രദർശനത്തിൻ്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എയും നിർവ്വഹിക്കും.പ്രൊഫ എം.എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് കലാപരിപാടികളും അരങ്ങേറും.

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
219
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
150
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
610
Next Post
നന്മ ആലംകോട് യുഎഇ മീറ്റ് ഇന്ന് ദുബായില്‍ നടക്കും

നന്മ ആലംകോട് യുഎഇ മീറ്റ് ഇന്ന് ദുബായില്‍ നടക്കും

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
10
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
43
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
577
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
311
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025