ചങ്ങരംകുളം:ആലങ്കോട്ടുകാരുടെ യുഎഇ കൂട്ടായ്മയായ നന്മ ആലംകോടിന്റെ യുഎഇ മീറ്റ് ഇന്ന് ഞായറാഴ്ച ദുബായില്‍ നടക്കും.ദുബായ് സബീല്‍ പാര്‍ക്കില്‍ കാലത്ത് 10 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന സംഗമത്തില്‍ വടംവലി മത്സരം,പെനാല്‍ട്ടി ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്







