• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

തമിഴകത്തെ ഇളക്കി മറിച്ച് വിജയ്; ‘രാഷ്ട്രീയം  മാറണം അല്ലെങ്കിൽ  മാറ്റും’

ckmnews by ckmnews
October 27, 2024
in Politics
A A
തമിഴകത്തെ ഇളക്കി മറിച്ച് വിജയ്; ‘രാഷ്ട്രീയം  മാറണം അല്ലെങ്കിൽ  മാറ്റും’
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വില്ലുപുരം: രാഷ്ട്രീയത്തിന് താൻ കുഞ്ഞാണെന്നാണ് മറ്റുള്ളവർ പറയുന്നത്, പക്ഷേ പാമ്പ് ആണെങ്കിലും രാഷ്ട്രീയമായാലും കെെയിലെടുക്കാൻ തീരുമാനിച്ചാൽ വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുമെന്ന് നടൻ വിജയ്. തമിഴ്നാട് വെട്രികഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ, കാമരാജ്, അംബേദ്കർ, അഞ്ജലെെ അമ്മാൾ, വേലു നച്ചിയാർ എന്നിവരാണ് വഴിക്കാട്ടിയെന്നും വിജയ് വ്യക്തമാക്കി. ‘വേദിയിലും പുറത്തും ഞാനും നിയുമില്ല നമ്മൾ മാത്രമേ ഉള്ളൂ. നമ്മൾ എല്ലാവരും തുല്യ‌ർ. അതിനാൽ എന്റെ നെഞ്ചിൽ കുടിയിരിക്കും എല്ലാവർക്കും എന്റെ ഉയിർ വണക്കം. രാഷ്ട്രീയം എന്ന് പറഞ്ഞാൽ ദേഷ്യപ്പെടുന്നതാണെന്ന് പലരും പറയുന്നു. ദേഷ്യപ്പെടുന്നത് കൊണ്ട് കാര്യമില്ല. സയൻസ് മാത്രമല്ല രാഷ്ട്രീയവും വികസിക്കണം. ഇവിടെ മാറാത്തത് പണം, അദ്ധ്വാനം, മനുഷ്യ ജനനം, ജോലി ഇവയാണ്. ഇപ്പോൾ ഉള്ള കാലാഘട്ടത്തെക്കുറിച്ച് മനസിലാക്കിയ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ലോകത്തിന്റെ ചരിത്രം ഒന്നും പറയുന്നില്ല. ഇവിടെയുള്ള രാഷ്ട്രീയകാരെ കുറിച്ച് സംസാരിച്ച് സമയവും കളയുന്നില്ല. പക്ഷേ പ്രതികരിക്കാനുള്ള സമയത്ത് പ്രതികരിക്കും. ഇപ്പോൾ എന്താണ് പ്രശ്നമെന്നും അത് എങ്ങനെ പരിഹരിക്കണമെന്നുമാണ് ആലോചിക്കേണ്ടത്. അത് ജനങ്ങളോട് പറഞ്ഞാൽ അവർക്ക് മനസിലാകും. രാഷ്ട്രീയം മാറണം അല്ലെങ്കിൽ മാറ്റും. ആരുടെയും വിശ്വാസത്തെ എതിർക്കില്ല. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് ഇല്ല. വാക്കിലല്ല പ്രവർത്തിച്ച് കാണിക്കണം.അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും’,- വിജയ് വ്യക്തമാക്കി.

Related Posts

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ
Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

July 1, 2026
31
ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ
Kerala

ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ

June 29, 2026
216
‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്
Kerala

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

June 25, 2026
106
മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ
Kerala

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

June 25, 2026
112
‘പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല’; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി
Kerala

‘പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല’; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി

June 24, 2026
31
‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം
Kerala

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
60
Next Post
ഭർത്താവിനൊപ്പം ഉറങ്ങിയ യുവതി മരിച്ചനിലയിൽ, പാമ്പ് കടിയേറ്റതായി സംശയം

ഭർത്താവിനൊപ്പം ഉറങ്ങിയ യുവതി മരിച്ചനിലയിൽ, പാമ്പ് കടിയേറ്റതായി സംശയം

Recent News

യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ

യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ

July 1, 2026
63
ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

July 1, 2026
162
അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു:​ ഒരാൾക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു:​ ഒരാൾക്ക് പരിക്ക്

July 1, 2026
111
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

July 1, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025