• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

ckmnews by ckmnews
October 13, 2026
in Kerala, Politics
A A
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. രാഹുലിന്റെ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ നിലപാട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ഡിസിസി പ്രസിഡന്റിനെതിരെയും വിമര്‍ശനം ഉണ്ട്. അടൂര്‍ സംഭവത്തില്‍ രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസിലും പടയൊരുക്കമുണ്ട്.

ഏഴംകുളത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഡല്‍ഹി പ്രതിഷേധ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂവി വിളിച്ചതാണ് പ്രകോപനമായത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെതുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതിനിടെ സംഘടിച്ചെത്തിയ രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള സംഘം അടൂര്‍ ജനറല്‍ ആശുപത്രിയിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്ക് മുമ്പിലും സംഘര്‍ഷമുണ്ടായി.

രാഹുലിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് സിപിഐഎം ആരോപണം. തന്റെ സഹപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇടപെടാതിരിക്കാനാവില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.

Related Posts

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില
Business

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
44
ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം
Kerala

29
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

299
നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം
Crime

384
റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

142
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

6
Next Post
ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

Recent News

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
44
ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

October 13, 2026
29
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

October 13, 2026
33
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

October 13, 2026
299
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025