• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന ബജറ്റ്:ചിയ്യാനൂർ ജി എൽ പി സ്കൂളിന് 1കോടി,വളയംകുളം റസ്റ്റ് ഹൗസിനും 1 കോടി’നരണിപ്പുഴ സൗന്ദര്യവത്ക്കരണം ഒന്നര കോടി

ckmnews by ckmnews
February 7, 2025
in UPDATES
A A
സംസ്ഥാന ബജറ്റ്:ചിയ്യാനൂർ ജി എൽ പി സ്കൂളിന് 1കോടി,വളയംകുളം റസ്റ്റ് ഹൗസിനും 1 കോടി’നരണിപ്പുഴ സൗന്ദര്യവത്ക്കരണം ഒന്നര കോടി
0
SHARES
360
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പന്താവൂർ കക്കിടിക്കൽ തോട് നവീകരണത്തിന് നാല് കോടിയുടെ അനുമതി

ചങ്ങരംകുളം:സംസ്ഥാന ബജറ്റിൽ ആലംകോട് പഞ്ചായത്തിലെ വളയംകുളം റസ്റ്റ് ഹൗസും ചിയാനൂർ ജി എൽ പി സ്കൂളും പന്താവൂർ കക്കിടിക്കൽ തോടും ഇടം നേടി.വളയംകുളം റസ്റ്റ്‌ ഹൌസ് നവീകരണം, ടേക്ക് ബ്രേക്ക്‌ സംവിധാനം എന്നിവക്ക് ഒരു കോടിയും, ചിയ്യാനൂർ ജി എൽ പി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഒരു കോടിയും,പന്താവൂർ കക്കിടിക്കൽ തോട് നവീകരണത്തിന് നാല് കോടിയും അനുവദിച്ചു.

കൂടാതെ പുതുരുത്തി പാലം & അപ്രോച്ച് റോഡിന് 5 കോടി,പൊന്നാനി ഫയർ & റെസ്ക്യൂ സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ടര കോടി,ഈഴവതിരുത്തി വില്ലേജ് ഓഫീസ് പുതിയ കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം, പെരുമ്പടപ്പ് വില്ലേജ് ഓഫീസ് പുതിയ കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം, പൊന്നാനി പുനർഗേഹം കോംബൗണ്ട് വാൾ നിർമ്മിക്കുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും 1കോടി,വെളിയംകോട് പഞ്ചായത്തിലെ കോതമുക്ക് -കോളാട്ടുകുളം നവീകരണം പാർക്ക് നവീകരണം 50 ലക്ഷം
, പൊന്നാനി ICSR ൽ പുതിയ കെട്ടിടം പണിയുന്നതിന് 1 കോടി
കടവനാട് കായൽ -പൂക്കൈതക്കടവ് അരിക് കെട്ടി സംരക്ഷിക്കുന്നതിനും സൗന്ദര്യവൽക്കരണം നടത്തുന്നതിനും രണ്ടര കോടി,വെളിയംകോട് പഞ്ചായത്തിലെ നരണിപ്പുഴയുടെ അരികുകൾ ഭിത്തി കെട്ടി സംരക്ഷിക്കലും സൗന്ദര്യവൽക്കരണം ഒന്നര കോടി,പെരിഞ്ചീരി പാടം മുതൽ ചാണാത്തോട് ആഴം കൂട്ടി മാലിന്യം നീക്കി ഭിത്തി കെട്ടി സംരക്ഷണത്തിന് ഒരു കോടി,പൊന്നാനി KSRTC പശ്ചാത്തല സൗകര്യ വികസനത്തിന്
1 കോടി,പൊന്നാനി പോലീസ് സ്റ്റേഷൻ നവീകരണത്തിന് 1 കോടി എന്നിവയാണ് ഇന്നത്തെ ബജറ്റിൽ പൊന്നാനി മണ്ഡലത്തിന് അനുവദിക്കപ്പെട്ടത്.

Related Posts

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.
UPDATES

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

September 7, 2026
83
കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി
UPDATES

കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

September 7, 2026
106
കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
UPDATES

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

September 7, 2026
33
ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു
UPDATES

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

September 7, 2026
19
കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
UPDATES

കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

September 7, 2026
27
കെ എൻ എം വളയംകുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
UPDATES

കെ എൻ എം വളയംകുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

September 7, 2026
29
Next Post
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു,പെൺകുട്ടിയുടെ നഗ്നവീഡിയോകൾ പകർത്തി’ഭീഷണിയും ക്രൂരപീഡനവും;പ്രതികൾ പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു,പെൺകുട്ടിയുടെ നഗ്നവീഡിയോകൾ പകർത്തി'ഭീഷണിയും ക്രൂരപീഡനവും;പ്രതികൾ പിടിയിൽ

Recent News

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

September 7, 2026
70
ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

September 7, 2026
56
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

September 7, 2026
86
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 7, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025